"കെ.വി. ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹ ഛായാഗ്രാഹകനായി തുടങ്ങി. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആനന്ദായിരുന്നു. തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കടൽ ദേശം ആണ്. [[പ്രിയദർശൻ]], എസ്. ശങ്കർ എന്നിവരോടൊപ്പം ജോലി ചെയ്തു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു.
===സംവിധായകനായി===
ശ്രീകാന്ത്, [[ഗോപിക]], [[പൃഥ്വിരാജ്]] എന്നിവർ അഭിനയിച്ച കാനാ കണ്ടേൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. [[സൂര്യ]], [[തമന്ന ഭാട്ടിയ|തമന്ന]] എന്നിവർ അഭിനയിച്ച അയൺ ആണ് രണ്ടാമത്തെ ചിത്രം.<ref>http://www.behindwoods.com/features/Interviews/interview-5/kv-anand/index.html</ref> ഈ ചിത്രം വൻ വിജയമായി. <ref>http://redir.sify.com/cms/stats/proxy_article.php?id=14898871</ref>മികച്ച സംവിധായകനുള്ള എഡിസൺ അവാർഡ് ലഭിച്ചു. 2014ൽ [[രജനീകാന്ത്]] അഭിനയിക്കുന്ന ഒരു ചലച്ചിത്രം സംവിധാനം ചെയ്യുന്നത് കെ.വി. ആനന്ദാണ്.<ref>http://www.mathrubhumi.com/movies/tamil/346062/</ref>
==ചലച്ചിത്രങ്ങൾ==
===ഛായാഗ്രാഹകനായി===
"https://ml.wikipedia.org/wiki/കെ.വി._ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്