"പശ്ചിമതാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 24:
| website =
}}
1864ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് '''പശ്ചിമതാരക'''.<ref name="keralatourism-ക'">{{cite web|title=മലയാള പത്രപ്രവർത്തനം|url=http://www.keralatourism.org/malayalam/malayalam-journalism/|work=keralatourism.org|publisher=വിനോദസഞ്ചാര വകുപ്പ്‌, കേരള സർക്കാർ|accessdate=13 മെയ് 2014|archiveurl=http://web.archive.org/web/20110909054614/http://www.keralatourism.org/malayalam/malayalam-journalism/|archivedate=2011-09-09 05:46:14|location=പാർക്ക്‌ വ്യൂ, തിരുവനന്തപുരം|language=മലയാളം|format=സാഹിത്യചരിത്രം}}</ref> <ref>http://www.dutchinkerala.com/englishrules.php?id=16</ref>1960-ൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ വർത്തമാന് പത്രമായ [[വെസ്റ്റേൺ സ്റ്റാർ|വെസ്റ്റേൺ സ്റ്റാറിന്റെ]] മലയാളം എഡിഷനായാണ് പശ്ചിമതാരക തുടങ്ങുന്നത്. ടി.ജെ. പൈലിയായിരുന്നു ആദ്യ പത്രാധിപർ. പിന്നീട് 1865 മാർച്ച് 24-ന് [[കല്ലൂർ ഉമ്മൻ ഫിലിപ്പോസ്]] പത്രാധിപത്വം ഏറ്റെടുത്തു. ഇതിലൂടെ മലയാളത്തിലെ ആദ്യ പത്രാധിപർ എന്ന സ്ഥാനം ഇദ്ദേഹത്തിനു ലഭിച്ചു.<ref>[http://archive.is/G0uAC ആൾമാറാട്ടം എന്ന കൃതിയിൽ ഡോ.കെ.വി. തോമസ് 2009-ൽ എഴുതിയ ആമുഖം ]</ref> കോട്ടയം അക്കരെ കുര്യൻ റൈട്ടരിന്റെ ഉടമസ്ഥതയിലാണ്‌ പത്രത്തിന്റെ ജനനം.{{തെളിവ്}}
 
== അവലംബം ==
"https://ml.wikipedia.org/wiki/പശ്ചിമതാരക" എന്ന താളിൽനിന്ന് ശേഖരിച്ചത്