"പശ്ചിമതാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

62 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| ceased publication =
| price =
| owners = കോട്ടയം അക്കരെ കുര്യൻ റൈട്ടർ{{തെളിവ്}}
| publisher = കോട്ടയം അക്കരെ കുര്യൻ റൈട്ടർ{{തെളിവ്}}
| editor =
| chiefeditor = ടി. ജെ. പൈലി <br/> [[കല്ലൂർ ഉമ്മൻ ഫിലിപ്പോസ്]]
| website =
}}
1864ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് '''പശ്ചിമതാരക'''.<ref>http://www.keralatourism.org/malayalam/malayalam-journalism/</ref> <ref>http://www.dutchinkerala.com/englishrules.php?id=16</ref>1960-ൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ വർത്തമാന് പത്രമായ [[വെസ്റ്റേൺ സ്റ്റാർ|വെസ്റ്റേൺ സ്റ്റാറിന്റെ]] മലയാളം എഡിഷനായാണ് പശ്ചിമതാരക തുടങ്ങുന്നത്. ടി.ജെ. പൈലിയായിരുന്നു ആദ്യ പത്രാധിപർ. പിന്നീട് 1865 മാർച്ച് 24-ന് [[കല്ലൂർ ഉമ്മൻ ഫിലിപ്പോസ്]] പത്രാധിപത്വം ഏറ്റെടുത്തു. ഇതിലൂടെ മലയാളത്തിലെ ആദ്യ പത്രാധിപർ എന്ന സ്ഥാനം ഇദ്ദേഹത്തിനു ലഭിച്ചു.<ref>[http://archive.is/G0uAC ആൾമാറാട്ടം എന്ന കൃതിയിൽ ഡോ.കെ.വി. തോമസ് 2009-ൽ എഴുതിയ ആമുഖം ]</ref> കോട്ടയം അക്കരെ കുര്യൻ റൈട്ടരിന്റെ ഉടമസ്ഥതയിലാണ്‌ പത്രത്തിന്റെ ജനനം. {{തെളിവ്}}
<ref>[http://archive.is/G0uAC ആൾമാറാട്ടം എന്ന കൃതിയിൽ ഡോ.കെ.വി. തോമസ് 2009-ൽ എഴുതിയ ആമുഖം ]</ref>
 
== അവലംബം ==
{{reflist}}
<references/>
 
{{Newspaper-stub}}
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1946659" എന്ന താളിൽനിന്ന് ശേഖരിച്ചത്