"സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

::ഇതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യവും മെരുക്കൽ എന്ന "ക്രിയ"യിൽ വരുന്നവയല്ല.--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 15:40, 12 മേയ് 2014 (UTC)
മെരുക്കൽ എന്നാൽ കേവലം പരിശീലനമല്ലല്ലോ? മെരുക്കിവളർത്തലിൽ ഇതെല്ലാം പെടില്ലേ.കാട്ടാനയ്ക്കു നേരെ കാട്ടുന്നക്രൂരതയെ ആ താളിൽ ചങ്ങലയ്ക്കിടരുതോ?--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 15:53, 12 മേയ് 2014 (UTC)
 
ഇതിലെ ഉപശീർഷകങ്ങളായ 1) കാട്ടാനയും നാട്ടാനയും 2) മെരുക്കൽ 3)മദം പൊട്ടുമ്പോലുള്ള സമീപനം 4) ഭക്ഷണം തുടങ്ങിയവയെല്ലാം നാട്ടാന എന്ന ഒരു താളിലാക്കാവുന്നതേയുള്ളൂ.--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 15:58, 12 മേയ് 2014 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1946601" എന്ന താളിൽനിന്ന് ശേഖരിച്ചത്