"സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

:"ആനയ്ക്കുനേരെ മനുഷ്യൻ കാട്ടുന്ന ക്രൂരതകളെല്ലാം ഒരു ശിർഷകത്തിനടിയിലാക്കിയാൽ അത് ഫീച്ചർ അല്ലേ ആവൂ." - അപ്പോൾ വിക്കി നിലവാരമനുസരിച്ച് ഇതിനെ ഒരു ലേഖനമായി നിലനിർത്താൻ ബുദ്ധിമുട്ടുണ്ടോ?--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 12:13, 12 മേയ് 2014 (UTC)
 
മാഷേ,പരിഭവം വേണ്ട,ഞാൻ എന്റെ അഭിപ്രായം പറഞ്ഞൂന്നേയുള്ളൂ.മറ്റുള്ളവരുടെ അഭിപ്രായം കൂടി കേൾക്കട്ടെ.എന്റെ അഭിപ്രായത്തിൽ 'മെരുക്കലി'ലൊതുങ്ങാത്തവയെ നാട്ടാന എന്ന ശീരഷകത്തിലേക്ക് മാറ്റി ഉള്ളടക്കത്തെ രക്ഷിക്കുകയാവും ഉചിതം--[[പ്രത്യേകം:സംഭാവനകൾ/61.3.129.108|61.3.129.108]] 15:19, 12 മേയ് 2014 (UTC)അയ്യോ ഇത് എന്റെ അഭിപ്രായമാണ് ഐ.പീന്റെ ക്രഡിറ്റിൽ പോയല്ലോ ,ഏതായാലും ഒരു ഒപ്പിരിക്കട്ടെ--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 15:36, 12 മേയ് 2014 (UTC)
 
'''ആനമെരുക്കൽ''' എന്ന തലക്കെട്ടാക്കുകയും നാട്ടാനകൾക്ക് നേരിടുന്ന പീഡനങ്ങൾ മറ്റൊരു ലേഖനത്തിലേയ്ക്ക് മാറ്റുകയും ചെയ്താൽ സന്തുലിതത്ത്വത്തിന്റെ പ്രശ്നം മാറിക്കിട്ടും എന്ന് അഭിപ്രായം. '--[[ഉ:Drajay1976|അജയ്]] ([[ഉസം:Drajay1976|സംവാദം]]) 15:25, 12 മേയ് 2014 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1946596" എന്ന താളിൽനിന്ന് ശേഖരിച്ചത്