"ഇറാനി (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇറാനിലെ യസ്ദ്, കെർമാൻ മേഖലകളിൽനിന്ന് അറബ് അധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ഇറാൻ|ഇറാനിലെ]] യസ്ദ്, കെർമാൻ മേഖലകളിൽനിന്ന് അറബ് അധിനിവേശത്തിനു ശേഷമുണ്ടായ വ്യാപകമായ മതപീഡനങ്ങളെ ഭയന്ന് 16 - 19_ആം നൂറ്റാണ്ടുകളിൽ ഇന്ത്യയിലേക്ക്‌ കുടിയേറിയ [[സൊറോസ്ട്രിയൻ മതം|സൊറോസ്ട്രിയൻ]] മതവിശ്വാസികളാണ് ഇറാനികൾ എന്നറിയപ്പെടുന്നത്. പ്രധാനമായും ഖാജർ സ്രാമ്രാജ്യത്തിന്റെ (1794 - 1925) കാലത്താണ് കുടിയേറ്റം നടന്നത്.
"https://ml.wikipedia.org/wiki/ഇറാനി_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്