"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
ഇറാനിൽ നിന്നും 7_ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ കുടിയേറിയ സൊറോസ്ട്രിയൻ വിശ്വാസികൾ ഇന്നത്തെ [[ഗുജറാത്ത്]] -[[മഹാരാഷ്ട്ര]] ഭാഗങ്ങളിലെ കടലോരനഗരങ്ങളിൽ എത്തിച്ചേർന്നു. ഇന്ത്യയിൽ ഇവർ [[പാർസികൾ]] എന്നറിയപ്പെട്ടു.<ref name=ncert6-7/>.
 
16 - 19_ആം നൂറ്റാണ്ടുകളിൽ കുടിയേറിയ [[ഇറാനി (ഇന്ത്യ)|ഇറാനി]]കളാണ് ഇന്ത്യയിൽ സൊറോസ്ട്രിയൻ മതം പിന്തുടരുന്ന മറ്റൊരു കൂട്ടർ.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്