"ലോകനാർകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{unreferenced}}
{{prettyurl|Lokanarkavu Devi Temple}}
‌[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര|വടകരയിൽ]] നിന്നും 5 കിലോമീറ്റർ അകലെ '''ലോകനാർകാവിൽ''' ‍സ്ഥിതിചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് '''ലോകനാർകാവ് ഭഗവതീ ക്ഷേത്രം'''. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പ്രശസ്തമാണ്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ [[ദുർഗ്ഗ|ദുർഗ്ഗാദേവിയാണ്.]] '''ലോകനാർകാവിലമ്മ''' എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി [[വിഷ്ണു]]വിനും [[ശിവൻ|ശിവനുമായി]] രണ്ട് നടകളും ഉണ്ട്. രണ്ട് ക്ഷേത്രങ്ങളും ദേവീക്ഷേത്രത്തേക്കാൾ പഴയതാണ്.
[[പ്രമാണം:ലോകനാർകാവ് ഭഗവതി ക്ഷേത്രം 02.jpg|ലഘുചിത്രം]]
 
"https://ml.wikipedia.org/wiki/ലോകനാർകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്