"ജി.പി. രാജരത്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
''ജി.പി. രാജരത്ന''ത്തിൻറെ സ്വദേശം ഇന്നത്തെ ചാമരാജനഗർ ജില്ലെയിലെ (അന്ന് മൈസൂർ ജില്ല) ഗുണ്ഡൽപേട്ടെ ആണ്. അദ്ദേഹത്തിൻറെ പൂർവജൻമാർ തമിഴ്നാട്ടിലെ ''നാഗപട്ടണ''ത്തിനു അടുത്തുള്ള ''തിരുക്കണ്ണാപുരം'' എന്ന അഗ്രഹാരത്തിൽ നിന്ന് ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഭാഗത്തിൽ മൈസൂരിലേക്ക് കുടിയേറി. ''ജി.പി. രാജയ്യങ്കാർ'' എന്നതാണ് രാജരത്നത്തിന് വാസ്തവത്തിൽ ഉണ്ടായിരുന്ന പേര്. രാജരത്നത്തിൻറെ അച്ഛൻ ''ജി.പി. ഗോപാലകൃഷ്ണ അയ്യങ്കാർ'' അക്കാലത്തെ നല്ല അദ്ധ്യാപകരിൽ ഒരാലായിരുന്നു. കന്നഡ സാഹിത്യത്തിൽ സ്വർണ്ണ മെഡലോടെ എം.എ. ബിരുദപഠനം പൂർത്തിയാക്കി. 1931ൽ രാജരത്നം അദ്ദേഹത്തിൻറെ അച്ഛൻ തുടങ്ങിയ സ്ക്കൂളിൽ അദ്ധ്യാപകനായി. പിന്നീട് സർക്കാർ ജോലികൾക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. മാസ്തിയുടേ പ്രേരേപണത്തോട് കൂടി സാഹിത്യരചന തുടർന്നു. [[ മാസ്തി വെങ്കടേശ അയ്യങ്കാർ|മാസ്തി]]യുടെ പ്രേരേപണത്തോടെ രചിച്ച കൃതിയാണ് ''ബൌദ്ധ സാഹിത്യ'' എന്ന ഗ്രന്ഥം.
 
രാജരത്നത്തിൻറെ ആദ്യത്തെ ഭാര്യ ''ലളിതമ്മ'' വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം മരിച്ചുപോയി. കുറേ കഴിഞ്ഞാണ് ''സീതമ്മ''യെ കല്യാണം കഴിച്ചത്. ഇങ്ങനെയുള്ള ജിവിത പ്രാരബ്ധങ്ങൾക്ക് ഒടുവിൽ 1938ൽ കന്നഡ ലെൿച്ചററായി നിയമനം ലഭിച്ചു. കർണാടകയിലെ വിവിധ ഇടങ്ങളിൽ ജോലി ചെയ്ത് നല്ല ഒരു അദ്ധ്യാപകനെന്ന പേരും സംപാദിച്ചു. 1964ൽ ബെംഗലൂരിലെ സെണ്ട്രൽ കോളജിൽ പ്രൊഫസ്സർ സ്ഥാനത്തോടെ വിരമിച്ചു. ""''ഭ്രമര""'' എന്നതാണ് രാജരത്നത്തിൻറെ തൂലികാനാമം.
 
അറിയപ്പെട്ട കന്നഡ എഴുത്തുകാരനും കവിയുമായ [[കെ.എസ്. നിസ്സാർ അഹമ്മദ്]] രാജരത്നത്തിന് കുട്ടികളുടെ മനസ്സറിയുവാനും അവരുടെ ആവിശ്യങ്ങൾ മനസ്സിലാക്കുവാനും ഉള്ള പ്രത്യേകമായ കഴിവുണ്ടെന്ന് വിശേഷിപ്പിക്കുകയുണ്ടായി.<ref>{{cite news |title=25 works of children's writer G.P. Rajarathnam released |newspaper=[[The Hindu]] |date=2008-03-22 |url=http://www.hinduonnet.com/thehindu/thscrip/print.pl?file=2008032253960500.htm&date=2008/03/22/&prd=th& |accessdate=2010-01-02 |archiveurl=http://www.webcitation.org/5mTZ1P8G6 |archivedate=2010-01-02 }}</ref>
"https://ml.wikipedia.org/wiki/ജി.പി._രാജരത്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്