"സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
:::"മനുഷ്യർ ആനകൾക്ക് ഏല്പിക്കുന്ന ഉപദ്രവങ്ങൾ" - എന്ന വിഷയത്തെപ്പറ്റി ധാരാളം അവലംബങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ലേഖനമാണിത്. ആൾക്കാർ അങ്ങനെയൊരു രീതിയിൽ തിരയാൻ സാധ്യതയില്ല എന്നുള്ളത് (എന്ന് ആരോപിക്കുന്നത്) ലേഖനം സന്തുലിതമല്ല എന്നു പറയാനുള്ള കാരണമാണോ?--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 17:09, 11 മേയ് 2014 (UTC)
വിനയരാജ് മാഷേ, ഇതാണ് ഞാൻ പറഞ്ഞവാക്യം "എന്റെ അഭിപ്രായത്തിൽ ഉള്ളടക്കമല്ല ശീർഷകമാണ് P.O.V"
എലിഫന്റ് ക്രഷിങ്-ന് മലയാളമായിട്ടാണ് ഈ ശീർഷകം എങ്കിൽ അതിൽ ഒരു വൈരുദ്ധ്യമുണ്ടെന്നും സൂചിപ്പിക്കട്ടെ.നമ്മുടെ മെരുക്കലിനെയാണ് അവർ ക്രഷിങ്ങ് ആക്കിയിരിക്കുന്നത്.മെരുക്കൽ കേവലം 'ചട്ടം പഠിപ്പിക്കലല്ലോ.പരിശീലനവുമല്ലോ. ആനയ്ക്കുനേരെ മനുഷ്യൻ കാട്ടുന്ന ക്രൂരതകളെല്ലാം ഒരു ശിർഷകത്തിനടിയിലാക്കിയാൽ അത് ഫീച്ചർ അല്ലേ ആവൂ.--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 17:35, 11 മേയ് 2014 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1946352" എന്ന താളിൽനിന്ന് ശേഖരിച്ചത്