"ജഹനാര ബീഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
|religion=[[ഇസ്ലാം]]
}}
[[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തിയായിരുന്ന]] [[ഷാജഹാൻ|ഷാജഹാന്റേയും]], പത്നി [[മുംതാസ് മഹൽ|മുംതാസ് മഹലിന്റേയും]] മൂത്ത മകളായിരുന്നു ജഹനാര ബീഗം({{lang-ur|{{Nastaliq|شاهزادی جہاں آرا بیگم صاحب}}}}) (ഏപ്രിൽ 2, 1614 – സെപ്തംബർ 16, 1681). ആറാമത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ മൂത്ത സഹോദരി കൂടിയായിരുന്നു ജഹനാര ബീഗംഇവർ.
==ജീവിത രേഖ==
ജഹനാര ബീഗത്തിനു 17 വയസ്സുള്ളപ്പോളാണ് മാതാവായ മുംതാസ് മഹൽ മരിക്കുന്നത്. പിതാവ് ഷാജഹാന് മറ്റു മൂന്നു ഭാര്യമാർ കൂടിയുണ്ടായിരുന്നുവെങ്കിൽകൂടിയുണ്ടായിരുന്നുവെങ്കിലും സാമ്രാജ്യത്തിന്റെ ചക്രവർത്തിനി സ്ഥാനമേറ്റെടുത്തത് ജഹനാരയായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജഹനാര_ബീഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്