"ജ്ഞാനപീയൂഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:19-ആം നൂറ്റാണ്ടിലെ ഗ്രന്ഥങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:19-ആം നൂറ്റാണ്ടിലെ മലയാള ഗ്രന്ഥങ്ങ...)
(ചെ.)
{{prettyurl|Jnanapeeyusham}}
[[പ്രമാണം:Jnanapeeyusham.jpg|ലഘുചിത്രം|ജ്ഞാനപീയൂഷം]]
1846ൽ, [[കുര്യാക്കോസ് ഏലിയാസ് ചാവറ|വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചൻ]] [[കോട്ടയം|കോട്ടയത്തിനടുത്തുള്ള]] [[മാന്നാനം|മാന്നാനത്തു]] സ്ഥാപിച്ച അച്ചുകൂടമായ '''മാന്നാനം സെൻറ് ജോസഫ്സ് പ്രസ്സിൽ'' അച്ചടിച്ച ആദ്യ ഗ്രന്ഥമാണ് "ജ്ഞാനപീയൂഷം". <ref name='Deepika'>[http://www.deepika.com/Archives/Cat2_sub.asp?ccode=Cat2&hcode=187791 മാന്നാനത്തെ വിശുദ്ധ യൌസേപ്പിതാവിന്റെ അച്ചുകൂടം] ദീപിക ദിനപ്പത്രം.</ref>
 
ഒരു തമിഴ് ക്രൈസ്തവഗ്രന്ഥത്തിന്റെ പരിഭാഷയായിരുന്നു 332 പേജുള്ള ഈ പ്രാർത്ഥനാപ്പുസ്തകം. മലയാളികളായ ക്രൈസ്തവർക്ക് മാതൃഭാഷയിൽ അച്ചടിച്ചു കിട്ടിയ ആദ്യത്തെ ജപപുസ്തകമായിരുന്നു .<ref>{{cite web|first=പി.കെ.രാജശേഖരൻ|title=ചാവറയച്ചന്റെ വാഴത്തടവിപ്ലവം|url=http://www.mathrubhumi.com/books/article/columns/2894/#storycontent|publisher=www.mathrubhumi.com|accessdate=11 മെയ് 2014}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1946330" എന്ന താളിൽനിന്ന് ശേഖരിച്ചത്