"സെക്സ് ആൻഡ്‌ ദി സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Sex and the City}}
സെക്സ് ആൻഡ്‌ ദി സിറ്റി [[എച്.ബി.ഒ]]യിൽ 1998 മുതൽ 2004 വരെ സംപ്രേഷണം ചെയ്ത ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയായിരുന്നു. [[കാൻഡേസ് ബുഷ്നെൽ]] എഴുതിയ അതേ പേരിലുള്ള പുസ്തകത്തിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ഈ പരമ്പര നിര്മ്മിച്ചിരിക്കുന്നത്നിർമ്മിച്ചിരിക്കുന്നത്. [[ന്യൂയോർക്ക്‌]] നഗരത്തിൽ താമസിക്കുന്ന നാലു പെൺ സുഹൃത്തുക്കളുടെ കഥയാണ് ഇതിന്റെ പ്രമേയം.
 
[[സാറ ജെസ്സിക പാർക്കർ]] കാരി ബ്രഡ്ഷാ ആയും, [[കിം കാട്രൽ]] സാമന്ത ജോൺസ് ആയും, [[സിന്തിയ നിക്സൺ]] മിരാൻഡ ഹോബ്സ് ആയും, [[ക്രിസ്റ്റിൻ ഡേവിസ്]] ഷാർലട്ട് യോർക്ക്‌ ആയും ഇതിൽ വേഷമിട്ടു. മുപ്പതുകളിൽ ഉള്ള ഈ കഥാപാത്രങ്ങളുടെ ലൈംഗിക ജീവിതം, സ്ത്രീത്വം, പ്രണയ ബന്ധങ്ങൾ, സൗഹൃദം ഇവയാണ് കഥയുടെ അടിസ്ഥാന പ്രമേയങ്ങൾ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1946325" എന്ന താളിൽനിന്ന് ശേഖരിച്ചത്