"ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
 
==പ്രതിസന്ധി==
തുടക്കത്തിൽ ഏറെ ലാഭമുണ്ടാക്കിയ ഒരു പൊതുമേഖലാ സ്ഥാപനമായിരുന്നു ഫാക്ടെങ്കിലും, ഉദാരവൽക്കരണത്തിന്റേയും, ആഗോളവൽക്കരണത്തിന്റേയും പുതിയ നയങ്ങളിൽപ്പെട്ട് അത് ഇപ്പോൾ ഒരു കനത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാസ വള നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ നാഫ്തയുടെ വില കുത്തനെ ഉയർന്നതാണ് ഈ പ്രതിസന്ധി രൂക്ഷമാകാൻ കാരണം. നാഫ്തക്കു പകരം ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിക്കാൻ ഫാക്ട് തീരുമാനിച്ചുവെങ്കിലും, പ്രശ്നം കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. ദ്രവീകൃത വാതകം ഉപയോഗിച്ചു തുടങ്ങിയതോടെ, കേന്ദ്രസർക്കാർ നാഫ്ത ഇന്ധനത്തിനു നൽകിയിരുന്ന സബ്സിഡി നിർത്തലാക്കി.
 
==അവലംബം==