"ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77:
*ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഫാക്ട് നിലനിൽക്കുന്ന ഏലൂർ ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി ഫാക്ട് അതിന്റെ സ്വന്തം നിലക്ക് വിഭാവനം ചെയ്ത് നടപ്പിലാക്കിയിരുന്നു. ഏതാണ്ട് 3000 കുടുംബങ്ങൾ ഉൾപ്പെട്ട ഈ പദ്ധതിയിലേക്ക് പ്രീമിയമായി ഫാക്ട് 8ലക്ഷം ഇന്ത്യൻ രൂപ നൽകിയിരുന്നു.
*കർഷക ബോധവത്കരണം. കൃത്യമായ ഇടവേളകളിൽ കർഷക ബോധവത്കരണവും, പുതിയ കൃഷി മാർഗ്ഗങ്ങളെക്കുറിച്ചുള്ള പരിശീലനവും, ഫാക്ടിന്റെ പരിശീലന വിഭാഗം നടത്തിയിരുന്നു. ഫാക്ടിന്റെ ഉദ്യോഗസ്ഥർ കർഷകരെ സമീപിച്ച്, പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുക, ഉപദേശങ്ങളും, പരിശീലനങ്ങളും നൽകുക എന്നിവ ചെയ്തിരുന്നു.
<ref name=responsibility1>{{cite web|title=ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ|url=http://archive.today/WTAf4|publisher=ഭാരത സർക്കാർ|accessdate=11-മേയ്-2014}}</ref>
 
==അവലംബം==