"ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75:
==സാമൂഹിക പ്രതിബദ്ധത==
*ഏലൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് പെരിയാറിൽ നിന്നുമുള്ള ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത് ഫാക്ട് ആണ്. തങ്ങളുടെ അത്യന്താധുനിക സൗകര്യങ്ങളുള്ള കുടിവെള്ള ശുദ്ധീകരണശാല ഫാക്ട് ഇതിനായി ഉപയോഗപ്പെടുത്തുന്നു.
*ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഫാക്ട് നിലനിൽക്കുന്ന ഏലൂർ ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി ഫാക്ട് അതിന്റെ സ്വന്തം നിലക്ക് വിഭാവനം ചെയ്ത് നടപ്പിലാക്കിയിരുന്നു. ഏതാണ്ട് 3000 കുടുംബങ്ങൾ ഉൾപ്പെട്ട ഈ പദ്ധതിയിലേക്ക് പ്രീമിയമായി ഫാക്ട് 8ലക്ഷം ഇന്ത്യൻ രൂപ നൽകിയിരുന്നു.
 
==അവലംബം==