"ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
നൈലോൺ-6 ഉൽപാദിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രധാന അസംസ്കൃത വസ്തുവാണ് കാപ്രോലാക്ടം. ഫാക്ടിൽ ഉൽപാദിപ്പിക്കുന്ന കാപ്രോലാക്ടം വളരേയെറെ പേരുകേട്ടതാണ്. കാപ്രോലാക്ടത്തിന്റെ ഉൽപ്പാദനവേളയിൽ നൈട്രിക് ആസിഡും, സോഡാ ആഷും, ഉപോൽപ്പനങ്ങളായി ലഭിക്കുന്നു. ഇത് വളരെ കുറഞ്ഞ അളവിലാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നതെങ്കിലും, വിപണനസാധ്യതയുള്ള ഉൽപ്പന്നങ്ങൾ തന്നെയാണ്.<ref name=caprolacturm>{{cite web|title=കാപ്രോലാക്ടം|url=http://archive.today/HUEaz|publisher=ഫാക്ട് കമ്പനിയുടെ ഔദ്യോഗിക വെബ് വിലാസം|accessdate=11-മേയ്-2014}}</ref>
===ജൈവവളം===
ഫാക്ടിലെ ഗവേഷണ വികസനവിഭാഗം, വളരെ മേന്മയേറിയ ജൈവവളങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 
==ഉത്പാദനപ്രവർത്തനങ്ങൾ==