"ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
നിലവിൽ കമ്പനിയ്ക്ക് വളം നിർമ്മിക്കുന്നതിന് ഉദ്യോഗമണ്ഡലിലും (1947) അമ്പലമേടിലും (1973), നൈലോൺ നിർമ്മിക്കുന്നതിനാവശ്യമായ കാപ്രോലാക്ടം ഉൽപാദിപ്പിക്കാനായി ഉദ്യോഗമണ്ഡലിലും (1990) ആയി 3 ഉത്പാദനകേന്ദ്രങ്ങളുണ്ട്. 1965ൽ സ്ഥാപിതമായ ഫെഡോ (ഫാക്ട് എഞ്ചിനിയറിംഗ് ആന്റ് ഡിസൈൻ ഓർഗനൈസേഷൻ), ഉദ്യോഗമണ്ഡൽ, 1966ൽ സ്ഥാപിതമായ ഫ്യു (ഫാക്ട് എഞ്ചിനിയറിംഗ് വർക്സ്), പള്ളുരുത്തി എന്നിവ ഫാക്ടിന്റെ മറ്റു ഡിവിഷനുകളാണ്.
 
ഉദ്യോഗമണ്ഡലിലെ ഫാക്ടറിയിൽ പ്രതിവർഷം 50,000 ടൺ അമ്മോണിയം സൾഫേറ്റ് നിർമ്മിക്കാനാവും. ഇതുകൂടാതെ കമ്പനിയുടെ റിസർച്ച്ഗവേഷണ ആന്റ്വികസന ഡവലപ്പ്മെന്റ്വിഭാഗത്തിന്റെ സെന്ററിന്റെ മേൽനോട്ടത്തിൽ വർഷത്തിൽ 150 ടൺ ജൈവ വളവും ഉത്പാദിപ്പിക്കുന്നുണ്ട്. ഉത്പന്ന വിപണനത്തിനായി [[കേരളം]], [[തമിഴ്നാട്]], [[കർണ്ണാടകം]], [[ആന്ധ്രാപ്രദേശ്]] എന്നീ സംസ്ഥാനങ്ങളിലായി വിപുലമായ വിപണന ശൃംഖലയും ഫാക്ടിനുണ്ട്.
 
==ഉത്പാദനപ്രവർത്തനങ്ങൾ==