"സി. രവീന്ദ്രനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
==ജീവിതരേഖ==
കെ. പീതാംബരൻ കർത്ത, ശ്രീമതി സി. ലക്ഷ്മിക്കുട്ടി എളയമ്മ എന്നിവരുടെ മകനായി 1955 നവംബർ 22-ന് ചേരാനല്ലൂരാണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന് എം.എസ്.സി. ബിരുദമുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. 2006-ലും 2011-ലും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എം.കെ. വിജയമാണ് ഭാര്യ. ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമുണ്ട്. മൂന്ന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്<ref name = niyama/>.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|2011||[[പുതുക്കാട് നിയമസഭാമണ്ഡലം]]||[[സി. രവീന്ദ്രനാഥ്]]||[[സി.പി.എം.]], [[എൽ.ഡി.എഫ്.]]||[[കെ.പി. വിശ്വനാഥൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|}
 
 
==അവലംബം==
"https://ml.wikipedia.org/wiki/സി._രവീന്ദ്രനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്