"സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
എന്റെ അഭിപ്രായത്തിൽ ഇങ്ങനെയൊരു തലക്കെട്ടുതന്നെ ആവശ്യമില്ല(താളിലെ വിവരങ്ങൾ പ്രസക്തമാണു താനും).മനുഷ്യർ ആനകളെ മാത്രമല്ല നായ്ക്കളെയും പശുക്കളെയും ഒക്കെ ഉപദ്രവിക്കുന്നുണ്ട്,ആ വിവരങ്ങളൊക്കെ പ്രത്യേക തലക്കെട്ടിൽ കൊടുക്കുന്നതുപോലെ ഉള്ളു ഇതും.ആനയെ മെരുക്കിവളർത്തലിന്റെ ഭാഗമായി നടക്കുന്നതല്ലേ ഈ പീഡനങ്ങൾ അതിനാൽ അതു സൂചിപ്പിക്കുന്ന ഒരു തലക്കെട്ട് പോരേ.
ഞാൻ ഈ തലക്കെട്ടിൽ കാണുന്ന ഏറ്റവും വലിയ പ്രശ്നം ആളുകൾ തിരയുന്ന ഒരു ശീരഷകമല്ല ഇത് എന്നതാണ്--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 14:40, 10 മേയ് 2014 (UTC)
::അല്ലല്ലോ, നായകളെയും പശുക്കളെയും മെരുക്കുന്ന പോലല്ലോ ആനയെ മെരുക്കുന്നത്. നായയും പശുവും ഇണങ്ങിയാൽപ്പിന്നെ ഇണങ്ങി. ആന ഒരിക്കലും ഇണങ്ങുന്നില്ലല്ലോ, മാത്രമല്ല ജീവിതം തീരുന്ന അന്നുവരെ പീഢിപ്പിക്കുകയാണ്. അതാണല്ലോ പ്രതിപാദ്യവിഷയവും. പിന്നെ ആളുകൾ തിരയുന്ന ശീർഷകം പോലുള്ള "?ഗജപീഢനം" എന്നതെല്ലാം ഇങ്ങോട്ട് തിരിച്ചുവിട്ടിട്ടിട്ടുമുണ്ട്.--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 15:13, 10 മേയ് 2014 (UTC)
"മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" താളിലേക്ക് മടങ്ങുക.