"നളചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

91 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[File:Raja Ravi Varma - Mahabharata - NalaDamayanti.jpg|right|thumb|200px|നള ദമയന്തി, രവിവർമ്മചിത്രം]]
[[ആട്ടക്കഥ|ആട്ടക്കഥാ]] [[സാഹിത്യം|സാഹിത്യത്തിൽ]] എന്തുകൊണ്ടും പ്രഥമസ്ഥാനത്തിന് അർഹമായഅർഹമായത് കൃതി എന്ന് നിരൂപകർ വാഴ്ത്തുന്ന കൃതിയാണ് [[ഉണ്ണായിവാര്യർ|ഉണ്ണായിവാരിയ]]രുടെ '''നളചരിതം'''. ഇതു നാലുദിവസം കൊണ്ട് ആടത്തക്കവണ്ണമാണ് [[കവി]] രൂപപ്പെടുത്തിയിട്ടുള്ളത്. മനോഹരമായ ഒരു ദൃശ്യകാവ്യത്തിന്റെയും ശ്രവ്യകാവ്യത്തിന്റെയും ഗുണഗണങ്ങളെല്ലാം ഇതിൽ പരിലസിക്കുന്നുണ്ട്. [[മലയാളസാഹിത്യം]] ആകമാനം പരിശോധിച്ചാലും നളചരിതത്തിന് ഏറ്റവും സമുന്നതമായ സ്ഥാനമാണുള്ളത്. അത് സർവ ലക്ഷണ സമ്പന്നമായ ഒരു സംസ്കൃത നാടകത്തിനു സമമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. [[മലയാളം|മലയാളത്തിലെ]] [[ശാകുന്തള|ശാകുന്തളം]] എന്ന പ്രശംസയും അതിനു ലഭിച്ചിട്ടുണ്ട്. പഞ്ചസന്ധികളുടെ അഭിസംയോഗത്തിലും, രസങ്ങളുടെ അംഗാങ്ഗിഭാവസ്ഫുരണത്തിലും നളചരിതത്തോടു കിടനില്ക്കുന്ന മറ്റൊരാട്ടക്കഥയില്ല.
 
==ഉണ്ണായിവാര്യർ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945925" എന്ന താളിൽനിന്ന് ശേഖരിച്ചത്