"സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

==(അ)സന്തുലിതം മാറിയോ==
തലക്കെട്ട് മാറ്റി. ഇപ്പോൾ സന്തുലിതം ആയോ?--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 02:12, 10 മേയ് 2014 (UTC)
 
തലക്കെട്ടിന്റെ കാര്യത്തിൽ ഇപ്പോഴും പ്രശ്നമുണ്ട്.തലക്കെട്ട് തന്നെ ഒരു പ്രത്യേക വീക്ഷണകോടിയിൽനിന്നുള്ളത് അല്ലേ. മെരുക്കലിന്റെ നേർതർജ്ജമയല്ലേ ക്രഷിങ്? മെരുക്കൽ കേവലം പരിശീലിപ്പിക്കലല്ലല്ലോ പീഡിപ്പിച്ച് അനുസരിപ്പിക്കയല്ലേ.
 
ആളുകൾ തിരയുന്നതും മെരുക്കലാവാനാണ് സാധ്യത.ആ നിലയ്ക്ക് ആനയെ മെരുക്കൽ എന്ന തലക്കെട്ട് പോരേ?--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 04:14, 10 മേയ് 2014 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945922" എന്ന താളിൽനിന്ന് ശേഖരിച്ചത്