"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
പ്രതിയെ തറയ്ക്കുന്ന തടിക്ക് പല രൂപങ്ങൾ ഉണ്ടായിരുന്നു. ജറുസലേമിനെ സൈന്യം വളഞ്ഞ സമയത്ത് (70 എ. ഡി.) പലതരം പീഡനങ്ങളും പല രീതിയിൽ കുരിശിൽ തറയ്ക്കൽ നടന്നതും [[ജോസഫസ്]] വിവരിക്കുന്നുണ്ട്. <ref>Josephus, ''Wars of the Jews'', 5.11.1</ref> [[സെനേക]] എന്ന ചരിത്രകാരനും പലതരം കുരിശിലേറ്റലുകൾ വിവരിക്കുന്നു<ref name="Seneca 1946"/>
 
ചിലപ്പോൾ ഒരു തൂണിലായിരുന്നു കുരിശിലേറ്റൽ നടന്നിരുന്നത്. ഇതിനെ ''ക്രക്സ് സിംപ്ലക്സ്'' എന്നായിരുന്നു വിളിച്ചിരുന്നത്. <ref>[http://books.google.com/books?id=bBOqGJc6tpcC&pg=PA78&dq=crucifixion+%22crux+simplex%22+tree&hl=en&ei=ftlTTqqLFIuKhQftr7ifBg&sa=X&oi=book_result&ct=result&resnum=6&ved=0CEYQ6AEwBQ#v=onepage&q=crucifixion%20%22crux%20simplex%22%20tree&f=false William Barclay, ''The Apostles' Creed'' 1998 ISBN 978-0-664-25826-9, p. 78]</ref> ചിലപ്പോൾ തൂണിനു മുകളിലായി '''T''' ആകൃതിയുണ്ടാകുന്ന രീതിയിൽ (''ക്രക്സ് കോമ്മിസ്സ'') മുകളിലായോ കൃസ്ത്യൻ കുരിശുകളിൽ കാണുന്ന മാതിരി മുകളറ്റത്തിനു തൊട്ടു താഴെ മാറിയോ (''ക്രക്സ് ഇമ്മിസ്സ'')<ref>"The ... oldest depiction of a crucifixion ... was uncovered by archaeologists more than a century ago on the [[Palatine Hill]] in Rome. It is a second-century [[graffiti]] scratched into a wall that was part of the imperial palace complex. It includes a caption&nbsp;— not by a Christian, but by someone taunting and deriding Christians and the crucifixions they underwent. It shows crude [[stick figure|stick-figures]] of a boy reverencing his "God," who has the head of a [[donkey|jackass]] and is upon a cross with arms spread wide and with hands nailed to the crossbeam. Here we have a Roman sketch of a Roman crucifixion, and it is in the traditional cross shape" ([http://www.catholic.com/thisrock/1991/9110fea1.asp Clayton F. Bower, Jr: Cross or Torture Stake?]). Some second-century writers took it for granted that a crucified person would have his or her arms stretched out, not connected to a single stake: [[Lucian]] speaks of [[Prometheus]] as crucified "above the ravine with his hands outstretched" and explains that the letter T (the Greek letter [[tau]]) was looked upon as an unlucky letter or sign (similar to the way the number thirteen is looked upon today as an unlucky number), saying that the letter got its "evil significance" because of the "evil instrument" which had that shape, an instrument which tyrants hung men on (ibidem).</ref> ആയിരുന്നു കുറുകേയുള്ള ഭാഗം ഘടിപ്പിച്ചിരുന്നത്. [[യഹോവായഹോവയുടെ സാക്ഷികൾ]] വിശ്വസിക്കുന്നത് യേശുവിനെ ഒരു തൂണിലായിരുന്നു കുരിശിലേറ്റിയതെന്നും ''ക്രക്സ് ഇമ്മിസ'' കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കണ്ടുപിടുത്തമായിരുന്നെന്നുമാണ്. '''X''', '''Y''' ആകൃതികളിലും കുരിശുകൾ ഉണ്ടായിരുന്നു.
 
പുതിയ നിയമത്തിൽ കുരിശിന്റെ ആകൃതിയെപ്പറ്റി വിവരിക്കുന്നില്ല. എ.ഡി. 100 മുതലുള്ള കൃതികളിൽ T ആകൃതിയുള്ള കുരിശിനെപ്പറ്റിയോ <ref>[[Epistle of Barnabas]], [[s:Epistle of Barnabas#Chapter 9|Chapter 9]]. The document no doubt belongs to the end of the first or beginning of the second century.[http://www.earlychristianwritings.com/barnabas-intro.html]</ref> നെടുകേയും കുറുകേയുമുള്ള ഭാഗങ്ങളുള്ള കുരിശിനെപ്പറ്റിയോ ആണ് പ്രതിപാദിക്കുന്നത്. <ref>"The very form of the cross, too, has five extremities, two in length, two in breadth, and one in the middle, on which [last] the person rests who is fixed by the nails" ([[Irenaeus]] (c. 130–202), ''[[On the Detection and Overthrow of the So-Called Gnosis|Adversus Haereses]]'' II, xxiv, 4 [http://www.newadvent.org/fathers/0103224.htm]).</ref>
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്