"വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഹുസൈൻ സലഫി' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഹുസൈൻ സലഫി
 
==അമ്മകന്യ==
മായ്ക്കൽ നിർദ്ദേസത്തിനെതിരെ ഒരു കാര്യനിർവാഹകൻ പറയുന്നു
വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ അനുസരിച്ച് "ഒന്നിലധി''' സ്വതന്ത്രസ്രോതസ്സുകളിൽ '''പരാമർശിക്കപ്പെട്ട കൃതി" എന്ന മാനദണ്ഡം പാലിക്കുന്നുണ്ട്.
 
അപ്പോളുയരുന്ന സ്വാഭാവികമായ ചോദ്യം എന്താണ് ഈ ''' സ്വതന്ത്രസ്രോതസ്സുകൾ ''' എന്നാാണ്. കൃതിയുടെ കർത്താവൊഴികെയുള്ള ആരും പെടുമോ സ്വതന്ത്രസ്രോതസ്സിൽ? അപ്പന്റെയും ഗിരിജയുടെയും അഭിപ്രായങ്ങളാണ് ലേഖൻ നൽകുന്നത്. അപ്പന്റെ വാക്കുകൾ ഓ.കെ.പക്ഷേ ഗിരിജ? ഒരു minor poet മാത്രമാണ്.പിന്നെ അവർ എഴുതിയിരിക്കുന്നത് 'പുസ്തകപരിചയം' എന്ന പക്തിയിലും.അത് ശ്രദ്ധേയതയുടെ ഒരു മാനദണ്ഡമാണെന്ന് പറയാൻ നല്ല ചങ്കൂറ്റം വേണം.
ആരെങ്കിലും എവിടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കൃതി ശ്രദ്ധേയമാകുമെന്ന് കരുതുന്നവർക്ക് ഇതൊക്കെ ധാരാളം
 
 
--പിന്നെ മേപ്പടിയാൻ പറയുന്നതൊക്കെ മായ്ക്കാൻ നിർദ്ദേശിച്ച ഐ.പി.യെ കുത്തിയാണ്.നിർദ്ദേശിച്ചത് ഐ.പി ആണോ വി.ഐ.പി യാണോ എന്നതൊന്നും ഇവിടെ പ്രസക്തമല്ലെന്ന് അദ്ദേഹത്തെ ആരു പറഞ്ഞു മനസ്സിലാക്കും?
നോക്കുക
സംവാദം താളിൽ നീക്കം ചെയ്യുവാനായി ഒരു '''ഐ.പി'''. നൽകിയിട്ടുള്ള വാദം അവാർഡുകളും വിവർത്തന‌ങ്ങളും മാത്രം സംബന്ധിച്ചുള്ളതാണ് (ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിലെ പരാമർശം എന്ന മാനദണ്ഡം ഐ.പി. കണ്ടതായി '''നടിക്കുന്നുപോലുമില്ല''' -ഇതൊന്നും ശ്രദ്ധേയത നൽകുന്ന സംഗതികളല്ല എന്ന തെറ്റായ വാദഗതി ഉയർത്തുന്നുമുണ്ട്.). വിക്കിപീഡിയ നയത്തെപ്പറ്റി ഐ.പി.യ്ക്ക് പൂർണ്ണ‌മായ ധാരണയില്ല എന്നത് വ്യക്തം
 
സ്വന്തന്ത്രസ്രോതസ്സിലെ പരാമർശം എന്ന അവ്യ്ക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ നിലനിർത്തുന്നതിൽ യുക്തിയില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. അതിനാൽ മായ്ക്കാനായി വീണ്ടും നിർദ്ദേശിക്കുന്നു.--[[പ്രത്യേകം:സംഭാവനകൾ/117.206.19.16|117.206.19.16]] 07:15, 9 മേയ് 2014 (UTC)