"അഡൊണിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Script) File:Adonis3.jpgFile:Adonis Mazarin Louvre MR239.jpg better quality
 
വരി 1:
{{prettyurl|Adonis}}
{{For|അഡോണിസ് എന്ന കവിയെക്കുറിച്ചറിയാൻ|അഡോണിസ് (കവി) }}
[[ചിത്രം:Adonis3Adonis Mazarin Louvre MR239.jpg|thumb|right|200px|''Adonis'', a naked Roman torso, restored and completed by [[François Duquesnoy]], formerly in the collection of [[Cardinal Mazarin]] ([[Louvre Museum]])]]
[[യവനൻ|യവനപുരാണങ്ങളിൽ]] പുരുഷസൗന്ദ്യര്യത്തിന്റെ മാതൃകയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ദേവനാണ്‌ '''അഡോണിസ്''' സിറിയൻ രാജാവായ തീയാസിന്റെ മകൾ മീറായിക്ക് സ്വന്തം പിതാവിൽ നിന്നുണ്ടായ പുത്രനാണ് അഡൊണിസ്. വേട്ടയിൽ ഒരു കാട്ടുപന്നിയാൽ കൊല്ലപ്പെട്ട അഡൊണിസിനെ [[അഫ്രൊഡൈറ്റ്]] ദേവി അമൃതം തളിച്ച് ജീവിപ്പിച്ചുവത്രേ. തമോദേവതയായ പേസിഫനി ഈ യുവകൊമളനെ അഫ്രൊഡൈറ്റിനു വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. എന്നാൽ അഫൊഡൈറ്റിന്റെ അപേഷ്ഷ പ്രകാരം, ഭൂമിയിൽ എല്ലാകൊല്ലവും നാലുമാസം വീതം ഇവരിൽ ഓരൊരുത്തരൊടുംകൂടി സഹവസിക്കാൻ അഡൊണിസിനെ അനുവദിച്ചുകൊണ്ട് സിയൂസ് ദേവൻ തർക്കം തീർത്തു. അഡൊണിസിന്റെ ബഹുമാനാർഥം [[ആഥൻസ്|ആഥൻസിലും]] [[അലക്സാന്ദ്രിയ|അലക്സാന്ദ്രിയയിലും]] മറ്റും വാർഷികോൽസവങ്ങൾ നടത്തിവന്നിരുന്നു. ഒരു കാർഷികദേവനായി അഡൊണിസ് ഗണിക്കപ്പെടുന്നു. അതിനാൽ അദ്ദേഹതിന്റെ മരണവും പുനരുത്ഥാനവും, സസ്യജാലത്തിനു [[ശിശിരം|ശിശിരഋതുവിൽ]] സംഭവിക്കുന്ന അപചയത്തേയും വസന്തത്തിൽ ഉൺടാകുന്ന പുനരുജ്ജീവനത്തെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു.<ref>[http://thinkworks.in/speakers/adonis/ തിങ്ക് വർക്ക് .ഇന്നിൽ നിന്ന്] അഡോണിസ്</ref><ref>[http://www.pantheon.org/articles/a/adonis.html എൻസൈക്ലോപീഡിയ മിത്തിക്ക] അഡോണിസ്</ref>
 
"https://ml.wikipedia.org/wiki/അഡൊണിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്