"ഉപയോക്താവിന്റെ സംവാദം:പനിനീർപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎പോൾ സെസാൻ: പുതിയ ഉപവിഭാഗം)
 
 
[[പോൾ സെസാൻ]] ഇതിൽ വീണ്ടും തിരുത്തലുകൾ വരുത്തുന്നതിനു പകരം, ഇവിടെ നിലവിലുള്ള [[പോൾ സെസ്സാൻ]] ഈ താളിൽ താങ്കൾ പുതിയതായി എന്തെങ്കിലും ചേർക്കാനുണ്ടോ എന്നു പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുക. അത് കഴിഞ്ഞാൽ താങ്കൾ ഉണ്ടാക്കിയ താളിനെ ശരിയായ താളിലേക്ക് ലയിപ്പികാനാകും. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 05:05, 8 മേയ് 2014 (UTC)
 
: ഓകെ. പോൾ സെസ്സാൻ ആണ് ശരിയായ translation എങ്കിൽ അങ്ങനെയാകാം. പക്ഷെ തൽക്കാലം ഞാൻ പോൾ സെസാനിൽ വീണ്ടും തിരുത്തലുകൾ വരുത്തുകയാണ്. വലിയ ബുദ്ധിമുട്ടില്ലാതെ ലയിപ്പിക്കാൻ സാധിക്കും. അത് പിന്നീട് ആർക്കും ചെയ്യാമല്ലോ. Thanks for your comments ബൈ ദി വേ :) :[[ഉപയോക്താവ്:പനിനീർപ്പൂവ്|പനിനീർപ്പൂവ്]] ([[ഉപയോക്താവിന്റെ സംവാദം:പനിനീർപ്പൂവ്|സംവാദം]]) 15:27, 8 മേയ് 2014 (UTC)
44

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945809" എന്ന താളിൽനിന്ന് ശേഖരിച്ചത്