"സരോജിനി വരദപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. ഭക്തവത്സലത്തിന്റെ മകളായി 1921 സെപ്റ്റംബർ 21ന് മദ്രാസിൽ ജനിച്ചു.<ref>{{cite news|title=Saga of grit and success|author=Suganthy Krishnamachari|work=[[The Hindu]]|url=http://www.hindu.com/fr/2009/03/06/stories/2009030651160100.htm|date=March 6, 2009|location=Chennai, India}}</ref> സരോജിനി ജനിക്കുമ്പേൾ അച്ഛൻ മദ്രാസ് ലോ കോളേജിൽ പഠിക്കുകയായിരുന്നു.<ref>{{Cite web|url=http://www.kamat.com/database/biographies/m_bhaktavatsalam.htm|title=Biography: M.Bhaktavatsalam |accessdate=2008-12-27|publisher=Kamat's Potpourri|work=Kamat Research Database}}</ref> ശിവസ്വാമി ഗേൾസ് സ്ക്കൂളിൽ ഒൻപതാം ക്ലാസ് വരെ പഠിച്ചു.<ref>{{cite web|title=Chennai Citizen: Sarojini Varadappan|url=http://archives.chennaionline.com/chennaicitizen/2000/sarojini.asp|author=T. Chandra|publisher=Chennai Online|year=2000}}</ref> പക്ഷേ പലയിടത്തു നിന്നും ഹിന്ദി പഠിച്ചു.
വരദപ്പനെ വിവാഹം ചെയ്തു. സരോജിനിക്ക് 21 വയസുണ്ടായിരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യ സമരത്തിൽ അച്ഛനെ അറസ്റ്റ് ചെയ്തു.<ref>{{cite news|title=Quit India Movement:'I do not know what kind of magic Gandhiji had but people listened to him'|url=http://www.rediff.com/news/2002/aug/07spec.htm|work=Rediff News|date=August 7, 2002}}</ref> 2 വർഷത്തിനു ശേഷം പുറത്തു വന്നു.
മൈസൂർ യൂണിവേവ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിന് ബിരുദം നേടി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം. എയും പാസായിട്ടുണ്ട്. തന്റെ 80-ആം വയസിൽ പി.എച്ച്. ഡി നേടി. തന്റെ 92-ആം വയസിൽ, 2013 ഒക്ടോബർ 17 അന്തരിച്ചു.<ref>{{cite news| url=http://timesofindia.indiatimes.com/city/chennai/Social-worker-Sarojini-Varadappan-dies-aged-92/articleshow/24299552.cms | work=The Times Of India | title=Social worker Sarojini Varadappan dies aged 92 - The Times of India}}</ref>
==സംഗീതം==
പരൂർ സുന്ദരത്തിൽ നിന്നും സംഗീതം അഭ്യസിച്ചു. കോൺഗ്രസ് മീറ്റിംഗുകളിൽ പാടിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/സരോജിനി_വരദപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്