"സരോജിനി വരദപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
തമിഴ്നാടിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകയാണ് '''സരോജിനി വരദപ്പൻ''' (സെപ്റ്റംബർ 21, 1921 − 17 ഒക്ടോബർ 2013).
==ജീവിതരേഖ==
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. ഭക്തവത്സലത്തിന്റെ മകളായി 1921 സെപ്റ്റംബർ 21ന് മദ്രാസിൽ ജനിച്ചു.<ref>{{cite news|title=Saga of grit and success|author=Suganthy Krishnamachari|work=[[The Hindu]]|url=http://www.hindu.com/fr/2009/03/06/stories/2009030651160100.htm|date=March 6, 2009|location=Chennai, India}}</ref> സരോജിനി ജനിക്കുമ്പേൾ അച്ഛൻ മദ്രാസ് ലോ കോളേജിൽ പഠിക്കുകയായിരുന്നു. ശിവസ്വാമി ഗേൾസ് സ്ക്കൂളിൽ ഒൻപതാം ക്ലാസ് വരെ പഠിച്ചു. പക്ഷേ പലയിടത്തു നിന്നും ഹിന്ദി പഠിച്ചു.
വരദപ്പനെ വിവാഹം ചെയ്തു. സരോജിനിക്ക് 21 വയസുണ്ടായിരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യ സമരത്തിൽ അച്ഛനെ അറസ്റ്റ് ചെയ്തു. 2 വർഷത്തിനു ശേഷം പുറത്തു വന്നു.
മൈസൂർ യൂണിവേവ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിന് ബിരുദം നേടി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം. എയും പാസായിട്ടുണ്ട്. തന്റെ 80-ആം വയസിൽ പി.എച്ച്. ഡി നേടി. തന്റെ 92-ആം വയസിൽ, 2013 ഒക്ടോബർ 17 അന്തരിച്ചു.
വരി 13:
*പത്മഭൂഷൺ (2009)
*ജൻകിദേവി ബജാജ് അവാർഡ് (2004)
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സരോജിനി_വരദപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്