"സരോജിനി വരദപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
പരൂർ സുന്ദരത്തിൽ നിന്നും സംഗീതം അഭ്യസിച്ചു. കോൺഗ്രസ് മീറ്റിംഗുകളിൽ പാടിയിട്ടുണ്ട്.
==സാമൂഹ്യ പ്രവർത്തനങ്ങൾ==
തന്റെ ചെറിയ പ്രായത്തിൽ തന്നെ സാമൂഹ്യ പ്രവർത്തനഹ്ങളിൽപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. സരോജിനിയുടെ അമ്മ വുമൺസ് ഇന്ത്യ അസോസിയേഷനിൽ അംഗമായിരുന്നു. വുമൺസ് ഇന്ത്യ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു സരോജിനി. 35 വർഷം ഇന്ത്യൻ റെഡ് കോൺഗ്രസ് സൊസൈറ്റിയിൽ അംഗമായിരുന്നു.
==പുരസ്കാരങ്ങൾ==
*പത്മശ്രീ (1973)
*പത്മഭൂഷൺ (2009)
*ജൻകിദേവി ബജാജ് അവാർഡ് (2004)
"https://ml.wikipedia.org/wiki/സരോജിനി_വരദപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്