"സെക്സ് ആൻഡ്‌ ദി സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('സെക്സ് ആൻഡ്‌ ദി സിറ്റി എച്.ബി.ഒയിൽ 1998 മുതൽ 2004 വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{prettyurl|Sex and the City}}
സെക്സ് ആൻഡ്‌ ദി സിറ്റി [[എച്.ബി.ഒ]]യിൽ 1998 മുതൽ 2004 വരെ സംപ്രേഷണം ചെയ്ത ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയായിരുന്നു. [[കാൻഡേസ് ബുഷ്നെൽ]] എഴുതിയ അതേ പേരിലുള്ള പുസ്തകത്തിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ഈ പരമ്പര നിര്മ്മിച്ചിരിക്കുന്നത്. [[ന്യൂയോർക്ക്‌]] നഗരത്തിൽ താമസിക്കുന്ന നാലു പെൺ സുഹൃത്തുക്കളുടെ കഥയാണ് ഇതിന്റെ പ്രമേയം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945660" എന്ന താളിൽനിന്ന് ശേഖരിച്ചത്