"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

606 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
പ്രകൃതിയിൽ കാണുന്ന രൂപങ്ങളെ അതിന്റെ ജോമെറ്റ്രിക് ഘടകങ്ങളായി വേര്തിരിക്കുന്ന ഒരു രചനാരീതിയാണ് സെസാൻ അവലംബിച്ചത്. ഉദാഹരണത്തിന് ഒരു മരത്തടി ഒരു സിലിണ്ടരായും ആപ്പിൾ ഒരു ഗോളമായും കാണാം. സെസാന്റെ ചിത്രങ്ങൾ മുൻപ് രചിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് വ്യതസ്തമായ വീക്ഷണങ്ങളും (perspective) സൌന്ദര്യബോധവും ഉള്ളവയാണ്. അവയ്ക്ക് ഒരു പ്രത്യേക ആഴം (depth) ഉള്ളതായി കാഴ്ചക്കാരന് തോന്നാം. സെസാന്റെ ഈ വ്യത്യസ്ത ശൈലി കാഴ്ച പ്രശ്നങ്ങൾ കൊണ്ടാകാം എന്ന ഒരു വാദവുമുണ്ട്. <ref>Joris-Karl Huysmans, “Trois peintres: Cézanne, Tissot, Wagner,” ''La Cravache'', August 4, 1888.</ref> <ref>Hans Sedlmayr, ''Art in Crisis: The Lost Center'', London, 1957. (original German 1948)</ref>
 
==കലാപ്രദർശനങ്ങൾ==
 
ആദ്യമായി സെസാന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് 1863 ൽ പാരിസിൽ 'സാലോൺ ദെ റെഫ്യൂസ്'ഇൽ ആണ്. ഔദ്യോഗിക ചിത്രകല പ്രദർശനശാലയായിരുന്ന 'സാലോൺ ദി പാരിസ്' സ്വീകരിക്കാത്ത ചിത്രങ്ങൾ പ്രദര്സിപ്പിക്കുന്ന ഒരിടമായിരുന്നു അത്.
 
== അവലംബം ==
44

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945648" എന്ന താളിൽനിന്ന് ശേഖരിച്ചത്