"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,979 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
==ജീവിതവും കലാസൃഷ്ടികളും==
 
===ആദ്യകാല ജീവിതജീവിതം===
 
തെക്കൻ ഫ്രാൻസിൽ [[പ്രൊവൻസ്|പ്രൊവൻസിലെ]] അക്സ്-എൻ-പ്രൊവൻസ് എന്നാ പ്രദേശത്ത് 1839 ജനുവരി 19-നാണ്‌ പോൾ സെസാൻ ജനിച്ചത്.<ref name="Lindsay6">J. Lindsay ''Cézanne; his life and art'', p.6</ref> അച്ഛൻ ലൂയി-അഗസ്ത് സെസാൻ ഒരു ബാങ്കിങ്ങ് സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. സെസാന്റെ ജീവിതകാലത്ത് ഈ സ്ഥാപനം നല്ല നിലയിൽ നടന്നുപോയിരുന്നതു കൊണ്ട് ആ കാലഘട്ടത്തിലെ മറ്റ് കലാകാരന്മാരെ അപേക്ഷിച്ച് സെസാന് സാമ്പത്തിക സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നില്ല.<ref>{{cite web |url=http://genealogia.netopia.pt/pessoas/pes_show.php?id=472543 |title=Louis Auguste Cézanne |accessdate=27 February 2007 |work=Guarda-Mor, Edição de Publicações Multimédia Lda. |archiveurl = http://web.archive.org/web/20070329005650/http://genealogia.netopia.pt/pessoas/pes_show.php?id=472543 |archivedate = 29 March 2007}}</ref> <ref name="Biography.com">{{cite web |url=http://www.biography.com/articles/Paul-Cezanne-9542036 |title=Paul Cézanne Biography (1839–1906) |accessdate=17 February 2007 |work=[[Biography (TV series)|Biography.com]] }}</ref> അമ്മ ആൻ എലിസബത്ത് ഔബർറ്റ് <ref>{{cite web |url=http://genealogia.netopia.pt/pessoas/pes_show.php?id=472544 |title=Louis Auguste Cézanne |accessdate=27 February 2007 |work=Guarda-Mor, Edição de Publicações Multimédia Lda. |archiveurl = http://web.archive.org/web/20070329064647/http://genealogia.netopia.pt/pessoas/pes_show.php?id=472544 |archivedate = 29 March 2007}}</ref> വളരെ സജീവവും കാൽപനികവുമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. <ref name="Vollard16">A. Vollard ''First Impressions'', p.16</ref> അമ്മയിൽ നിന്നാണ് സെസാന്റെ തന്റെ ജീവിത കാഴ്ച്ചപ്പാടുകൾ പകർന്നു കിട്ടിയത്. <ref name="Vollard16">A. Vollard ''First Impressions'', p.16</ref>
 
പത്താമത്തെ വയസ്സിൽ അക്സിൽ തന്നെയുള്ള സെന്റ്‌ ജോസഫ് സ്കൂളിൽ ചേർന്ന സെസാൻ 1852 ൽ കോളജ് ബോർബോണിൽ ചേരുകയുണ്ടായി. അവിടെ വെച്ച് സുഹ്രുത്തുക്കുളായി മാറിയവരാണ് പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ [[എമിൽ സോല]], ബാപ്റ്റിസ്റ്റീൻ ബൈലി എന്നിവർ. <ref>{{cite web|url=http://www.nga.gov/exhibitions/2006/cezanne/chronology2.shtm |title=National Gallery of Art timeline, retrieved February 11, 2009 |publisher=Nga.gov |accessdate=19 January 2011}}</ref> 1857 ൽ ചിത്രരചന പഠിക്കാൻ ആരംഭിച്ച സെസാൻ 1858 മുതൽ 1861 വരെ അക്സ് സർവകലാശാലയിൽ നിയമം പടിച്ചു. <ref>Gowing 1988, p. 215</ref> <ref>P. Cézanne ''Paul Cézanne, letters'', p.10</ref>അച്ഛന്റെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി ചിത്രകലയോടുള്ള താത്പര്യത്താൽ [[പാരിസ്|പാരിസിലേക്ക്]] 1861-ൽ സെസാൻ താമസം മാറ്റി. സുഹൃത്തായ എമിൽ സോലയാണ് ഈ തീരുമാനമെടുക്കാൻ സെസാനെ പ്രേരിപ്പിച്ചത്. പിന്നീട് അച്ഛനുമായി തിരിച്ചു ഒത്തൊരുമിച്ച സെസാന് അച്ഛന്റെ മരണശേഷം 4 ലക്ഷം ഫ്രാങ്ക് സ്വത്ത് അനന്തരാവകാശമായി ലഭിച്ചു. <ref>J. Lindsay ''Cézanne; his life and art'', p.232</ref>
 
 
== അവലംബം ==
44

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945639" എന്ന താളിൽനിന്ന് ശേഖരിച്ചത്