"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ സൃഷ്ടിക്കുന്നു
No edit summary
വരി 1:
{{Infobox Artist
പോൾ സെസാൻ (/seɪˈzæn/ അല്ലെങ്കിൽ /sɨˈzæn/; ഫ്രഞ്ച് : [pɔl sezan]; 1839–1906) ഒരു പ്രശസ്ത [[ഫ്രഞ്ച്]] കലാകാരനായിരുന്നു. [[പോസ്റ്റ്‌-ഇംപ്രഷനിസം]] എന്ന കലാശൈലിയിൽ [[ചിത്രം|ചിത്രങ്ങൾ]] വരച്ച സെസാന്റെ ചിത്രരചനാരീതി പത്തൊൻപതാം നൂറ്റാണ്ടിലെ [[ക്ളാസ്സിക്കൽ ചിത്രകല|ക്ളാസ്സിക്കൽ]] കലാസംജ്ഞയിൽ നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ വ്യസ്തസ്ഥ ശൈലികളിലെക്കുള്ള പരിണാമത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സെസാന്റെ ബ്രഷ്മാർക്കുകൾ വളരെ സ്വാഭാവികവും വ്യക്തമായി തിരിച്ചരിയാവുന്നതും ആണ്. രചനാപ്രതലത്തിൽ പല തലങ്ങളിലായി നിറങ്ങൾ വരചുചേർത്തു സങ്കീർണ്ണമായ ചിത്രങ്ങൾ തീർക്കുന്നതായിരുന്നു സെസാന്റെ ശൈലി.
| bgcolour = #6495ED
| name = പോൾ സെസാൻ
| image = Paul cezanne 1861.jpg
| alt = Photograph of Paul Cézanne
| caption = പോൾ സെസാൻ, 1861ൽ
| birthdate = {{Birth date|1839|1|19|df=yes}}
| location = എക്സ്-അൻ-പ്രൊവൻസ് (Aix-en-Provence), [[ഫ്രാൻസ്]]
| deathdate = {{Death date and age|1906|10|22|1839|1|19|df=yes}}
| deathplace = എക്സ്-അൻ-പ്രൊവൻസ്, [[ഫ്രാൻസ്]]
| resting place = സെയിന്റ് പിയർ സെമിറ്റെരി, എക്സ്-അൻ-പ്രൊവൻസ്
| nationality = ഫ്രഞ്ച്
| field = ചിത്രരചന
| training = [[അക്കാദമി സ്വിസ്സ്]], അക്സ്-മാഴ്സേൽ യൂണിവേഴ്സിറ്റി
| movement = [[പോസ്റ്റ്-ഇംപ്രഷനിസം]]
| works = ''[[Mont Sainte-Victoire seen from Bellevue]]'' (c. 1885)<br>''Apothéose de Delacroix'' (1890–1894)<br>''[[Rideau, Cruchon et Compotier]]'' (1893–1894)<br>''[[The Card Players]]'' (1890-1895)<br>''[[The Bathers (Cézanne)|The Bathers]]'' (1898–1905)
| award = [[Cézanne medal]]
| influenced by = [[Eugène Delacroix]], [[എദ്വാർ മാനെ]], [[Camille Pissarro]]
| influenced = [[ജോർജ് ബ്രാക്ക്]], [[ഹെൻ‌റി മറ്റീസ്]], [[പാബ്ലോ പിക്കാസോ]], [[Arshile Gorky]], [[Caziel]]
}}
പോൾ സെസാൻ (/seɪˈzæn/ അല്ലെങ്കിൽ /sɨˈzæn/; ഫ്രഞ്ച് : [pɔl sezan]; 1839–1906) ഒരു പ്രശസ്ത [[ഫ്രഞ്ച്]] കലാകാരനായിരുന്നു. [[പോസ്റ്റ്‌-ഇംപ്രഷനിസംഇം‌പ്രെഷനിസം]] എന്ന കലാശൈലിയിൽ [[ചിത്രം|ചിത്രങ്ങൾ]] വരച്ച സെസാന്റെ ചിത്രരചനാരീതി പത്തൊൻപതാം നൂറ്റാണ്ടിലെ [[ക്ളാസ്സിക്കൽ ചിത്രകല|ക്ളാസ്സിക്കൽ]] കലാസംജ്ഞയിൽ നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ വ്യസ്തസ്ഥ ശൈലികളിലെക്കുള്ള പരിണാമത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സെസാന്റെ ബ്രഷ്മാർക്കുകൾ വളരെ സ്വാഭാവികവും വ്യക്തമായി തിരിച്ചരിയാവുന്നതും ആണ്. രചനാപ്രതലത്തിൽ പല തലങ്ങളിലായി നിറങ്ങൾ വരചുചേർത്തു ചെറിയ ബ്രഷ് വരകൾ കൊണ്ട് സങ്കീർണ്ണമായ ചിത്രങ്ങൾ തീർക്കുന്നതായിരുന്നു സെസാന്റെ ശൈലി.
 
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ പ്രചാരത്തിലിരുന്ന [[ഇംപ്രഷനിസംഇം‌പ്രെഷനിസം]] ചിത്രകലാശൈലിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഉയർന്നു വന്ന [[ക്യൂബിസം]] ശൈലിയും തമ്മിലുള്ള ഒരു കണ്ണിയായിട്ടാണു സെസാനെ കരുതുന്നത്. [[ഹെൻ‌റി മറ്റീസ്]], [[പാബ്ലോ പിക്കാസോ]] എന്നിവർ സെസാൻ "നമ്മുടെയെല്ലാം പിതാവ്" എന്ന് വിശേഷിപ്പിച്ചെന്ന് പറയപ്പെടുന്നു.
 
==ജീവിതവും കലാസൃഷ്ടികളും==
 
===ആദ്യകാല ജീവിത===
 
തെക്കൻ ഫ്രാൻസിൽ [[പ്രൊവൻസ്|പ്രൊവൻസിലെ]] അക്സ്-എൻ-പ്രൊവൻസ് എന്നാ പ്രദേശത്ത് 1839 ജനുവരി 19-നാണ്‌ പോൾ സെസാൻ ജനിച്ചത്.<ref name="Lindsay6">J. Lindsay ''Cézanne; his life and art'', p.6</ref> അച്ഛൻ ലൂയി-അഗസ്ത് സെസാൻ ഒരു ബാങ്കിങ്ങ് സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. സെസാന്റെ ജീവിതകാലത്ത് ഈ സ്ഥാപനം നല്ല നിലയിൽ നടന്നുപോയിരുന്നതു കൊണ്ട് ആ കാലഘട്ടത്തിലെ മറ്റ് കലാകാരന്മാരെ അപേക്ഷിച്ച് സെസാന് സാമ്പത്തിക സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നില്ല.<ref>{{cite web |url=http://genealogia.netopia.pt/pessoas/pes_show.php?id=472543 |title=Louis Auguste Cézanne |accessdate=27 February 2007 |work=Guarda-Mor, Edição de Publicações Multimédia Lda. |archiveurl = http://web.archive.org/web/20070329005650/http://genealogia.netopia.pt/pessoas/pes_show.php?id=472543 |archivedate = 29 March 2007}}</ref> <ref name="Biography.com">{{cite web |url=http://www.biography.com/articles/Paul-Cezanne-9542036 |title=Paul Cézanne Biography (1839–1906) |accessdate=17 February 2007 |work=[[Biography (TV series)|Biography.com]] }}</ref> അമ്മ ആൻ എലിസബത്ത് ഔബർറ്റ് <ref>{{cite web |url=http://genealogia.netopia.pt/pessoas/pes_show.php?id=472544 |title=Louis Auguste Cézanne |accessdate=27 February 2007 |work=Guarda-Mor, Edição de Publicações Multimédia Lda. |archiveurl = http://web.archive.org/web/20070329064647/http://genealogia.netopia.pt/pessoas/pes_show.php?id=472544 |archivedate = 29 March 2007}}</ref> വളരെ സജീവവും കാൽപനികവുമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. <ref name="Vollard16">A. Vollard ''First Impressions'', p.16</ref> അമ്മയിൽ നിന്നാണ് സെസാന്റെ തന്റെ ജീവിത കാഴ്ച്ചപ്പാടുകൾ പകർന്നു കിട്ടിയത്. <ref name="Vollard16">A. Vollard ''First Impressions'', p.16</ref>
 
 
 
== അവലംബം ==
<references/>
{{refbegin}}
* {{Cite book|last=Brion|first=Marcel|year=1974|title=Cézanne|publisher=Thames and Hudson|isbn=0-500-86004-1}}
* {{Cite book|last=Chun|first=Young-Paik|year=2006|chapter=Melancholia and Cézanne's Portraits: Faces beyond the mirror|editor=[[Griselda Pollock]] (ed.)|title=Psychoanalysis and the Image|publisher=Routledge|isbn=1-4051-3461-5}}
* {{Cite book|first=Paul|last=Cézanne|coauthors=John Rewald, Émile Zola, and Marguerite Kay|title=Paul Cézanne, letters|year=1941|publisher=B. Cassirer|isbn=0-87817-276-9|oclc=1196743}}
* {{Cite book|last=Danchev|first=Alex|title=Cézanne: A Life|publisher=Profile Books (UK); Pantheon (US)|year=2012|isbn=978-1846681653}}
* {{Cite book|last=Gowing|first=Lawrence|coauthors=Adriani, Götz; Krumrine, Mary Louise; Lewis, Mary Tompkins; Patin, Sylvie; Rewald, John|year=1988|title=Cézanne: The Early Years 1859–1872|publisher=Harry N. Abrams}}
* {{Cite book|last=Lehrer|first=Jonah|authorlink=Jonah Lehrer|year=2007|chapter=Paul Cézanne, The Process of Sight|editor=Jonah Lehrer|title=[[Proust Was a Neuroscientist]]|publisher=[[Houghton Mifflin Harcourt]]|isbn=0-618-62010-9}}
* {{cite book|first=Tristan|last=Klingsor|authorlink=Tristan Klingsor|title=Cézanne|year=1923|publisher=Rieder|location=Paris}}
* {{cite book |first=Jack |last= Lindsay |authorlink=jack Lindsay |title=Cézanne: His Life and Art |year= 1969|publisher=New York Graphic Society |location=United States |isbn=0-8212-0340-1 |oclc=18027}}
* {{cite book |first=Pavel |last= Machotka |title=Cézanne: Landscape into Art |year= 1996|publisher=Yale University Press |location=United States |isbn=0-300-06701-1 |oclc=34558348}}
* {{cite book |last=Pissarro |first=Joachim |title=Cézanne & Pissarro Pioneering Modern Painting: 1865–1885 |year=2005|publisher=The Museum of Modern Art |isbn=0-87070-184-3}}
* Rosenblum, Robert (1989). ''Paintings in the Musée d'Orsay''. New York: Stewart, Tabori & Chang. ISBN 1-55670-099-7.
* {{cite book |last=Vollard |first=Ambroise |authorlink=Ambroise Vollard |title=Cézanne |year= 1984|publisher=Courier Dover Publications |location=England |isbn=0-486-24729-5 |oclc=10725645}}
{{refend}}
 
{{artist-stub}}
"https://ml.wikipedia.org/wiki/പോൾ_സെസ്സാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്