"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പുതിയ താൾ സൃഷ്ടിക്കുന്നു
വരി 1:
പോൾ സെസാൻ (/seɪˈzæn/ അല്ലെങ്കിൽ /sɨˈzæn/; ഫ്രഞ്ച് : [pɔl sezan]; 1839–1906) ഒരു പ്രശസ്ത [[ഫ്രഞ്ച്]] കലാകാരനായിരുന്നു. [[പോസ്റ്റ്‌-ഇംപ്രഷനിസം]] എന്ന കലാശൈലിയിൽ [[ചിത്രം|ചിത്രങ്ങൾ]] വരച്ച സെസാന്റെ ചിത്രരചനാരീതി പത്തൊൻപതാം നൂറ്റാണ്ടിലെ [[ക്ളാസ്സിക്കൽ ചിത്രകല|ക്ളാസ്സിക്കൽ]] കലാസംജ്ഞയിൽ നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ വ്യസ്തസ്ഥ ശൈലികളിലെക്കുള്ള പരിണാമത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സെസാന്റെ ബ്രഷ്മാർക്കുകൾ വളരെ സ്വാഭാവികവും വ്യക്തമായി തിരിച്ചരിയാവുന്നതും ആണ്. രചനാപ്രതലത്തിൽ പല തലങ്ങളിലായി നിറങ്ങൾ വരചുചേർത്തു സങ്കീർണ്ണമായ ചിത്രങ്ങൾ തീർക്കുന്നതായിരുന്നു സെസാന്റെ ശൈലി.
{{prettyurl|Paul Cézanne}}
{{ആധികാരികത}}
{{വൃത്തിയാക്കേണ്ടവ}}
{{Infobox artist
| bgcolour = #6495ED
| name = പോൾ സെസ്സാൻ
| image = Paul cezanne 1861.jpg
| alt = Photograph of Paul Cézanne
| caption = പോൾ സെസ്സാൻ 1861-ൽ
| birth_date = {{Birth date|1839|1|19|df=yes}}
| birth_place = [[Aix-en-Provence]], [[July Monarchy|France]]
| death_date = {{Death date and age|1906|10|22|1839|1|19|df=yes}}
| death_place = Aix-en-Provence, [[French Third Republic|France]]
| nationality = French
| field = [[Painting]]
| training = [[Académie Suisse]]
| movement = [[Post-Impressionism]]
| works = ''[[Mont Sainte-Victoire seen from Bellevue]]'' (c. 1885)<br>''Apothéose de Delacroix'' (1890–1894)<br>''[[Rideau, Cruchon et Compotier]]'' (c. 1893–1894)<br>''[[The Basket of Apples]]'' (1895)<br>''[[The Bathers (Cézanne)|The Bathers]]'' (1898–1905)
| influenced by = [[Eugène Delacroix]], [[Edouard Manet]], [[Camille Pissarro]]
| influenced = [[Georges Braque]], [[Henri Matisse]], [[Pablo Picasso]]
}}
'''പോൾ സെസ്സാൻ''' (ജനനം 1839 ജനുവരി 19 - മരണം 1906 ഒക്ടോബർ 22) തെക്കൻ ഫ്രാൻസിലെ എയ്ക്സ് -എൻ പ്രൊവിൻസിൽ ജനിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക ചിത്രകലയിൽനിന്ന് ഇരുപതാം നൂറ്റാണ്ടിലെ റാഡിക്കൽ ചിത്രകലാരീതിക്ക് തുടക്കം കുറിച്ചു.പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരൻ എന്നാണറിയപ്പെട്ടതെങ്കിലും,[[ക്യൂബിസം|ക്യൂബിസ]]ത്തിനു തറക്കല്ലിട്ടതു സെസ്സാനായിരുന്നു.
==കുടുംബം ==
വെസ്റ്റ് പിഡ്മോൻടിലെ സെസ്സാനയിൽ നിന്നുമാണ് സെസ്സാന്റെ കുടുംബം വരുന്നത്. പിതാവ് അഗസ്റ്റിൻ സെസ്സാൻ സമ്പന്നനായ ഒരു ബാങ്കർ ആയിരുന്നു. അക്കാലത്തെ മറ്റു ചിത്രകാരന്മാരെപ്പോലെ സെസ്സാനൊരിക്കലും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടില്ല.അമ്മ ആൻ എലിസബത്ത് ഹോണറീൻ ഓബർട്. മൂന്നു മക്കളിൽ മൂത്തവനായിരുന്നു പോൾ സെസ്സാൻ .സഹോദരിമാർ മേരിയും റോസും .
 
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ പ്രചാരത്തിലിരുന്ന [[ഇംപ്രഷനിസം]] ചിത്രകലാശൈലിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഉയർന്നു വന്ന [[ക്യൂബിസം]] ശൈലിയും തമ്മിലുള്ള ഒരു കണ്ണിയായിട്ടാണു സെസാനെ കരുതുന്നത്. [[ഹെൻ‌റി മറ്റീസ്]], [[പാബ്ലോ പിക്കാസോ]] എന്നിവർ സെസാൻ "നമ്മുടെയെല്ലാം പിതാവ്" എന്ന് വിശേഷിപ്പിച്ചെന്ന് പറയപ്പെടുന്നു.
==വിദ്യാഭ്യാസം ==
പത്താമത്തെ വയസ്സിൽ ,പോൾ സെസ്സാൻ സെന്റ് ജോസഫ് സ്കൂളിൽ ചേർന്നു. അവിടെ ജോസഫ് ഗിൽബർട്ട് എന്ന അധ്യാപകന്റെ കീഴിൽ ചിത്രകല അഭ്യസിച്ചു. 1852 ലാണ് സെസ്സാൻ ബോർബൻ കോളേജിൽ ചേർന്നത്.അവിടെ വെച്ചാണ് പ്രശസ്ത എഴുത്തുകാരി എമിലി സോളയും ബാപ്റ്റിസ്റ്റിൻ ബെയ്ലിയും പോൾ സെസാന്റെ സുഹൃത്തുക്കളാകുന്നത്.ഈ മൂനു സുഹൃത്തുക്കളും അറിയപ്പെട്ടത് വേർപിരിക്കാനാവാത്ത മൂവർ എന്നാണ് .പോൾ സെസ്സാൻ ആറുകൊല്ലം ബോർബൻ കോളേജിൽ തുടർന്നു.1859ൽ അച്ഛന്റെ നിർദേശപ്രകാരം എയ്ക്സ് യുണിവേഴ്സിറ്റിയിൽ നിയമപഠനത്തിനു ചേർന്നു.പക്ഷേ ഇക്കാലത്തും ചിത്ര രചന തുടർന്നു.
==കലാജീവിതം==
1861ൽ അച്ഛന്റെ ആഗ്രഹത്തിനു വിരുദ്ധമായി ചിത്രകല ജീവിതമാർഗ്ഗമായി സ്വീകരിച്ച് പാരീസിൽ താമസമാക്കി.ആദ്യം എതിർത്തെങ്കിലും പിന്നീട് അഗസ്റ്റിൻ സെസ്സാൻ മകന്റെ തീരുമാനത്തോട് യോജിച്ചു.
ഇംപ്രഷനിസ്റ്റ് ചിത്രകാരനായിരുന്ന കാമില്ലെ പിസ്സാരെയുമായി ചേർന്ന് സെസ്സാൻ നിരവധി ചിത്രങ്ങൾ 1860കളിൽ വരച്ചു.ഭൂഭാഗചിത്രങ്ങൾ വരക്കാനായിരുന്നു സെസ്സാൻ ആദ്യകാല ചിത്രങ്ങളിൽ ശ്രമിച്ചത് .പില്ക്കാലത്ത് ആർക്കിടെക്ചറൽ രീതിയാണ് സെസ്സാൻ അവലംബിച്ചത്.ഇത് ഇംപ്രഷണിസ്റ്റ് ചിത്രകാരന്മാരെ വളരെയധികം സ്വാധീനിച്ചിരുന്നു.പ്രകൃതിദൃശ്യങ്ങളെ അതിന്റെ ജ്യാമിതീയ രൂപങ്ങളിൽ സൃഷ്ടിക്കുകയെന്നതായിരുന്നു സെസ്സാൻ വിജയകരമായി പരീക്ഷിച്ച മറ്റൊരു രീതി.
1863ൽ സലോൺ ദെ റെഫുസസ് ( )എക്സിബിഷനിലാണ് സെസ്സാന്റെ ചിത്രങ്ങൾ ആദ്യമായി പ്രദർശിപ്പിച്ചത് .1874ലും 1877ലും സെസ്സാൻ ഇംപ്രഷനിസ്റ്റുകളോടൊപ്പം ഇംപ്രഷനിസ്റ്റ് ചിത്രങ്ങൾ പ്രദർ ശിപ്പിച്ചിട്ടുണ്ട്.1864 മുതൽ എല്ലാ വർഷവും പാരീസ് സലോണിൽ പ്രദർശനത്തിനായി ചിത്രങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും 1882ലൊഴികെ എല്ലാ വർഷങ്ങളിലും സെസ്സാന്റെ ചിത്രങ്ങൾ നിരസിക്കപ്പെടുകയായിരുന്നു.1895ൽ പാരീഷ്യൻ വ്യവസായിയായിരുന്ന ആംബ്രോസ് വൊല്ലാഡ് ആണ് സെസ്സാന്റെ ആദ്യചിത്രപ്രദർശനത്തിന് അവസരമൊരുക്കിയത്.
സെസ്സാൻ പാരീസിൽ നിന്നകലെ ഫ്രാൻസിന്റെ തെക്കൻ പ്രൊവിൻസിലാണ് തന്റെ കലാജീവിതം നയിച്ചത്.സ്റ്റിൽ ലൈഫ്സ് ,പോർട്രയിറ്റ്സ്,ലാൻഡ്സ്കേപ്സ് തുടങ്ങീ എല്ലാ മേഖലകളിലും സെസ്സാന് വൈദഗ്ദ്യമുണ്ടായിരുന്നു.മതചിഹ്നങ്ങൾ സെസ്സാന്റെ ചിത്രങ്ങളിൽ വിരളമാണെങ്കിലും ജീവിതാന്ത്യം വരെ സെസ്സാൻ കാത്തലിക് വിശ്വാസിയായി തുടർന്നു.1906ൽ ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് സെസ്സാൻ മരണപ്പെട്ടത്.സെസ്സാന്റെ മരണശേഷം 1907ൽ സലോൺ ദെ ഒടോമനിൽ ( ) പ്രദർശിപ്പിച്ചു.ഈ ചിത്രങ്ങൾ അക്കാലത്തെ പാരീസിലെ ചിത്രകാരൻമാരെ വലിയ അളവിൽ സ്വാധീനിച്ചു.സെസ്സാന്റെ വസ്തുക്കളുടെ ജ്യാമിതീയ രൂപങ്ങളിലൂടെയുള്ള ആഖ്യാനം ,പിക്കാസ്സോ,ബ്രേക്യു,ഗ്രിസ് തുടങ്ങിയവർക്ക് പ്രചോദനമായിട്ടുണ്ട്. .ക്യൂബിസത്തിന്റെ പ്രധാന വക്താവായ പിക്കാസോ അഭിപ്രായപ്പെട്ടത് സെസ്സാനാണ് ഞങ്ങളുടെയെല്ലാം പിതാവ് എന്നാണ് .
[[വർഗ്ഗം:ഫ്രഞ്ച് ചിത്രകാരന്മാർ]]
{{അപൂർണ്ണം}}
 
{{Link GA|az}}
"https://ml.wikipedia.org/wiki/പോൾ_സെസ്സാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്