"സീൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
==ഉത്ഭവം==
സീൻ നദി ഉത്ഭവിക്കുന്ന സോഴ്സ് സീൻ എന്ന [[കമ്മ്യൂൺ]] 1864 മുതൽ പാരീസ് നഗരത്തിന്റെ ഉടമസ്ഥതയിലാണ് . അവിടെ ഗാല്ലോ-റോമൻ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ കാണാം. അവിടെ നിന്നും കണ്ടെത്തിയ സീൻ ദേവിയുടെ പ്രതിമ ദിജോൺ പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
 
==പ്രയാണം==
വളരെ സാവധാനം ഒഴുകുന്ന ഈ നദി ജല ഗതാഗതത്തിന് അനുയോജ്യമാണ്. സീൻ നദിയുടെ പാതയെ അഞ്ചു ഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.
Petite Seine ചെറിയത്
Haute Seine ഉയർന്നത്
Traversée de Paris പാരീസിലെ ജലപാത
Basse Seine താഴ്ന്നത്
Seine maritime സമുദ്രത്തോടു അടുത്തത്
ഇംഗ്ലീഷ് ചാനലിൽ നിന്നും 105 കിലോമീറ്റർ ദൂരമുള്ള "Seine maritime " വഴി കപ്പലുകൾ സഞ്ചരിക്കുന്നുണ്ട്. ഇന്ന് ഈ നദിക്കു പാരീസിനു സമീപമുള്ള പ്രദേശങ്ങളിൽ ഒൻപതര മീറ്റർ വരെ ആഴമുണ്ട്. 1800 നു മുൻപ് വരെ ആഴം കുറഞ്ഞ പുഴ ആയിരുന്നു ഇത്.
 
==നഗര ജീവിതം ==
പാരീസിലെ നഗര ജീവിതത്തിനു സീൻ നദിയുമായി നല്ല ബന്ധമുണ്ട്. ഈഫൽ ഗോപുരത്തിൽ നിന്നും സീൻ നദി മനോഹരിയായി കാണപ്പെടുന്നു. നഗരത്തിലെ മിക്ക പാലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. <ref> നാഷണൽ ജ്യോഗ്രഫിക് മാഗസിൻ , മെയ് 2014 , പേജ് 128-143 </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സീൻ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്