"എമ്മി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'അമേരിക്കാൻ ടെലിവിഷൻ രംഗത്തിലെ നല്ല പരിപാടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:05, 6 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കാൻ ടെലിവിഷൻ രംഗത്തിലെ നല്ല പരിപാടികളെ അംഗീകരിക്കുന്ന അവാർഡുകൾ ആണ് എമ്മി അവാർഡുകൾ എന്ന് അറിയപ്പെടുന്നത്. സിനിമക്ക് അക്കാദമി അവാർഡ്‌, നാടകത്തിന് ടോണി അവാർഡ്‌, സംഗീതത്തിനു ഗ്രാമി അവാർഡ്‌ എന്നിവയ്ക്ക് തുല്യമായിട്ടാണ് ഇവ കരുതപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=എമ്മി_അവാർഡ്&oldid=1945394" എന്ന താളിൽനിന്ന് ശേഖരിച്ചത്