"ദി ഗാർഡിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,945 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ഒരു ബ്രിട്ടീഷ് ദിനപത്രമാണ്‌ 'ദ ഗാർഡിയൻ'. ബ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
{{Other uses|The Guardian (disambiguation)}}
ഒരു [[ബ്രിട്ടീഷ്]] ദിനപത്രമാണ്‌ 'ദ ഗാർഡിയൻ'.
{{Use dmy dates|date=April 2013}}
{{Use British English|date=August 2011}}
{{pp-move-indef}}
{{Infobox newspaper
| name = ദി ഗാർഡിയൻ
| image = [[File:March_26,_2014_Front_Page_The_Guardian.jpg|260px]]
| caption = A ''Guardian'' front page from Wednesday 26 March 2014
| type = Daily newspaper
| format = [[Berliner (format)|Berliner]]
| owners = [[Guardian Media Group]]
| publisher=Guardian News and Media
| editor = [[Alan Rusbridger]]
| chiefeditor =
| assoceditor =
| maneditor =
| newseditor =
| managingeditordesign =
| cost = [[Pound sterling|£]]1.40 [[Euro|€]]1.65 (in the Republic of Ireland)
| opeditor =Mark Henry
| sportseditor =
| photoeditor =
| staff =
| foundation = 1821 by [[John Edward Taylor]] as ''The Manchester Guardian''
| political = [[Centre-left]],<!-- please DO NOT change this to LibDem without prior consensus on the talk page --> [[Liberalism in the United Kingdom|Liberal]]
| language = English
| ceased publication =
| headquarters = [[Kings Place]], 90 York Way, London N1 9GU
| circulation = 196,425 (February 2014)<ref>http://www.theguardian.com/media/table/2014/mar/07/abcs-national-newspapers</ref>
| sister newspapers = ''[[The Observer]]''<br />''[[The Guardian Weekly]]''
| ISSN = 0261-3077
| oclc = 60623878
| website = {{URL|theguardian.com}}
}}
ബ്രിട്ടനിലെ ഒരു ദേശീയ ദിനപത്രമാണ് '''ദി ഗാർഡിയൻ'''. 1821ൽ സ്ഥപിച്ച ഈ പത്രം 1959 വരെ '''ദി മാഞ്ചെസ്റ്റർ ഗാർഡിയൻ''' എന്നാണറിയപ്പെട്ടത്. തുടക്കത്തിൽ പ്രാദേശികപത്രമായിരുന്ന ദി ഗാർഡിയൻ വളർന്നു വളരെ സങ്കീർണ്ണ ഘടനയോടുകൂടിയതും സംഘടനാ രൂപത്തിലുള്ളതും ആയ ഒരു അന്താരാഷ്ട്രീയ ബഹുമാധ്യമവും ഇന്റെർനെറ്റ് സാന്നിധ്യവുമാണ്. ദി ഗാർഡിയന്റെ പത്രാധിപർ ഇപ്പോൾ അലൻ റസ് ബ്രിഡ്ഗർ ആണ്. ദി ഒബ്സെർവർ, ദി ഗാർഡിയൻ വീക്കിലി ഇവ സഹോദര പ്രസിദ്ധീകരണങ്ങൾ ആകുന്നു. ഇംഗ്ലണ്ടിനെക്കൂടാതെ ഇതിനു രണ്ടു ഓൺ ലൈൻ ശാഖകൾ കൂടിയുണ്ട്. ഗാർഡിയൻ ആസ്ട്രേലിയ ഗാർഡിയൻ യു. എസ്. എന്നിവയാണവ. 2013 ആഗസ്റ്റിൽ ദി ഗാർഡിയൻ ന്യൂസ്പേപ്പർ രൂപത്തിലുള്ളതിനു 189,000 കോപ്പികളാണു പ്രചാരം. ഇതിന്റെ ഓൺലൈൻ രൂപത്തിനു ലോകത്തിൽ തന്നെ വായിക്കപ്പെടുന്നതിൽ മൂന്നാം സ്ഥാനമുണ്ട്. 2012ലെ കണക്കു പ്രകാരം ഇതിന്റെ അച്ചടിച്ചതും ഇന്റെർനെറ്റുവഴിയുള്ളതുമായ പ്രചാരം 90 ലക്ഷം വരും. <ref>http://www.theguardian.com/media/2012/sep/12/guardian-9-million-readers-nrs</ref>
1821ൽ ആണ് ദി ഗാർഡിയൻ മഞ്ചെസ്റ്റെരിലെ ജോൺ എഡ്വാർഡ് ടെയ് ലർ തുടങ്ങിയത്. പുരോഗമനവാദമായിരുന്നു തുടക്കത്തിലേ ഈ പത്രത്തിനെ നയിച്ചത്. സമത്വാധിഷ്ടിത പുരോഗമന വീക്ഷണമാണിന്നും അതിനെ നയിക്കുന്നത്.
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ബ്രിട്ടനിലെ പത്രങ്ങൾ]]
ബ്രിട്ടനിലെ ദിനപത്രങ്ങളിൽ വായനക്കാരുടെ എണ്ണം കണക്കിലെടുത്താൽ [[ദ ഡെയ്ലി ടെലിഗ്രാഫ്]], [[ദ ടൈംസ്]] ഇവ കഴിഞ്ഞാൽ മൂന്നാമതാണു ഗാർഡിയൻ. ലോകമെമ്പാടും ഉള്ള പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളിൽ ഗാർഡിയൻ പ്രചാരത്തിൽ മൂന്നാമതാണ് (ആഗസ്ത് 2012-ലെ കണക്കുകൾ പ്രകാരം). പ്രിന്റ്‌, ഓൺലൈൻ എഡിഷനുകളിലായി ഏകദേശം 90 ലക്ഷം ആളുകൾ ദിനംപ്രതി ഗാർഡിയൻ വായിക്കുന്നു എന്നാണ് അനുമാനം.
 
1821-ൽ [[മാഞ്ചെസ്റ്റർ | മാഞ്ചെസ്റ്റരിലാണു]] ഗാർഡിയൻ പത്രം സ്ഥാപിതമായത്.
44

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945361" എന്ന താളിൽനിന്ന് ശേഖരിച്ചത്