Content deleted Content added
' ==ഭാഷകൾ== ഇംഗ്ലീഷ്, മലയാളം, കുറച്ചു ഹിന്ദി.....' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:27, 6 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഭാഷകൾ

ഇംഗ്ലീഷ്, മലയാളം, കുറച്ചു ഹിന്ദി.. ഇത്രയും അറിയാം. തമിഴും കുറച്ചു കന്നഡയും കേട്ടാൽ മനസ്സിലാകും. ഫ്രഞ്ച്, ജാപ്പനീസ്, മാൻഡാരിൻ ഇവ പഠിക്കണം എന്നുണ്ട്.

ഞാൻ ആരാണ്

ഈ യൂസർ പഠിച്ചത് ഇന്ത്യയിലെ ഒരു Indian Institutes of Managementഇൽ ആണ്.
 Economics ആയിരുന്നു ഇഷ്ട പഠനവിഷയം.
 ഇപ്പോൾ ചെയ്യുന്നത് Management Consulting.
 ഒരിക്കൽ ഞാനൊരു software engineer ആയിരുന്നു.


വിക്കിപ്പീഡിയൻ ഇഷ്ട വിഷയങ്ങൾ

ARTArt സമ്പന്ത വിഷയങ്ങളിൽ പൊതുവെ വിവരമുണ്ട്.
ECONEconomics അറിയാമെന്നു സ്വയം വിലയിരുത്തുന്നു.
PSCIPolitical science കുറച്ചൊക്കെ വായിച്ചിട്ടുണ്ട്.
HISTHistory താത്പര്യം ഉള്ള വിഷയമാണ്.