"മനാഗ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 77:
 
 
''' മനാഗ്വ''' നിക്കരാഗ്വയുടെ തലസ്ഥാന നഗരമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും നിക്കരാഗ്വയിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. മാനാഗ്വാ തടാകത്തിന്റെ തെക്ക് പടിഞ്ഞാറൻ കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1852 ൽ ഈ നഗരം ദേശീയ തലസ്ഥാനം ആയി പ്രഖ്യാപിക്കപ്പെട്ടു . ഗ്വാട്ടിമാല സിറ്റി കഴിഞ്ഞാൽ മധ്യ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ ഉള്ള നഗരമാണ് മനാഗ്വ.
''' മനാഗ്വ'''
 
1819 ഇൽ രൂപീകരിച്ച ഈ നഗരത്തിന്റെ മുഴുവൻ പേര് "ലീൽ വിയ ഡി സാന്റിയാഗോ ഡി മനാഗ്വ " എന്നാണു. ( Leal Villa de Santiago de Managua ) . ആദ്യകാലത്ത് ഒരു ഉൾനാടൻ മത്സ്യ ബന്ധന നഗരം എന്ന രീതിയിലാണ് രൂപീകരണം നടന്നത്. 1824 ൽ , മധ്യ അമേരിക്കൻ രാജ്യങ്ങൾ സ്പെയിനിൽ നിന്നും സ്വതന്ത്രം ആയതോടെ , ഇവിടം രാജ്യ തലസ്ഥാനം ആക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഒരു ഭ്രംശ മേഖലയിൽ ആണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അതിനാൽ അൻപതു വർഷത്തിൽ ഒരിക്കൽ എങ്കിലും ശക്തമായ ഭൂചലനങ്ങൾ ഇവിടെ ഉണ്ടാകും എന്ന് ഭൂകമ്പ വിജ്ഞാന വിദഗ്ദ്ധർ മുന്നറിയിപ്പ് തരുന്നു.
 
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മനാഗ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്