"തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
വരി 21:
 
== ചരിത്രം ==
[[ശ്രീവടക്കുംനാഥൻ ക്ഷേത്രം|വടക്കുനാഥക്ഷേത്രത്തിലെ]] [[ഇലഞ്ഞി]] നിന്നിരുന്ന സ്ഥാനത്തായിരുന്നു, പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ.{{Fact}} <ref> പി.ആർ.രവിചന്ദ്രൻ, ശ്രീ പാറമേക്കാവ് ക്ഷേത്ര മാഹാത്മ്യം പുരാവൃത്തങ്ങളിലൂടെ- പാറമേക്കാവ് പിള്ളേർപാട്ട് ആഘോഷ കമ്മിറ്റി</ref>അന്ന് അത് ഒരു ദാരുശില്പമായിരുന്നു. പിന്നീട് ഭദ്രകാളി (ചൊവ്വ) ആയതിനാലും പ്രാധാന്യം കൂടി വന്നതിനാലും ക്ഷേത്രത്തിന്റെ പുറകിൽ പ്രതിഷ്ഠിക്കുകയായിരുന്നു.
പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥനം ഇലഞ്ഞിയായതുകൊണ്ടാണ് തൃശ്ശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നത്. പാറമേക്കാവിൽ സന്ധ്യക്ക് വിളക്കുവെയ്ക്കുമ്പോൾ വടക്കും നാഥനിലെ ഇലഞ്ഞിമരത്തിനു നേരെ വിളക്കു കൊളുത്തിക്കാണിക്കുന്ന ചടങ്ങ് ഇന്നുമുണ്ട്.