"ബ്രാഹ്മി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
|imagesize=250px
}}
[[ദക്ഷിണേഷ്യ]], [[ദക്ഷിണപൂർവേഷ്യ]], [[തിബെത്ത്]] എന്നിവിടങ്ങളിലെ മിക്ക [[ലിപി|ലിപികളുടേയും]] പൂർവരൂപമാണ്‌മാതൃലിപിയാണ് '''ബ്രാഹ്മി ലിപി‌'''<ref name=ncert6-6>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR|pages=81|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്<ref name=Subramanian>[http://www.orientalthane.com/archaeology/news_2004_05_31_1.htm Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu]</ref><ref>[http://www.lankalibrary.com/geo/dera1.html Deraniyagala on the Anuradhapura finds] International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.</ref><ref>*[http://www.bradford.ac.uk/archsci/depart/resgrp/southasia/anuradhapura.php Coningham, Robin, University of Bradford Anuradhapura Project]
</ref>. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട [[അശോകൻ|അശോകന്റെ]] ശിലാശാസനങ്ങളാണ്‌ ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.
 
[[കൊറിയൻ ഭാഷ|കൊറിയൻ അക്ഷരമാലയായ]] ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന്രൂപാന്തരപ്പെടുത്തിയെടുത്തതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായിലോകവ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന [[ഹിന്ദു-അറബി സംഖ്യാസമ്പ്രദായം|ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ]] പൂർവികനുംഉത്പ്പത്തിയും ബ്രാഹ്മി ലിപിലിപികളിൽ തന്നെയാണ്നിന്നാണ്.{{തെളിവ്}}‌.
 
മലയാളത്തിൽ കണ്ടുകിട്ടിയിട്ടുള്ള ലിഖിതങ്ങളിൽബ്രാാഹ്മിലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെടതുമായനിർണയിക്കപ്പെട്ടതുമായ ലിഖിതങ്ങൾ [[അശോകചക്രവർത്തി|അശോകചക്രവർത്തിയുടെ]] (BC 272 - BC 231) [[ശിലാഫലകം|ശിലാശാസനങ്ങളാണ്]]. ഇവയെല്ലാം ബ്രാഹ്മിലിപിയിലാണ്. അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ലിഖിതങ്ങൾ തെളിയിക്കുന്നു.<ref name="ലിപി2">പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും ഡോ. ജെ. എസ്. മംഗലം - അധ്യായം പത്ത്, പേജ് നമ്പർ 115, 1997 എഡിഷൻ</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ബ്രാഹ്മി_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്