"ലാൽ കൃഷ്ണ അഡ്വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
1936 ൽ മാത്രമാണ് സിന്ധ് ഒരു പ്രത്യേക പ്രവിശ്യയായത്.
വരി 47:
[[രാഷ്ട്രീയ സ്വയംസേവക സംഘം|രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ]] രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അഡ്വാണി ഇന്ത്യയിലെ ബി.ജെ.പി സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
 
അവിഭക്ത ഭാരതത്തിലെ സിന്ധ്ബോംബെ പ്രവിശ്യയിൽപ്രെസിഡെൻസിയിൽ ഉൾപ്പെട്ടിരുന്ന സിന്ധിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. [[വാജ്പേയി]] മന്ത്രിസഭയിൽ അഭ്യന്തരകാര്യ മന്ത്രി ആയിരുന്നു അദ്ദേഹം. അഡ്വാണി നടത്തിയ [[അഡ്വാണിയുടെ ആദ്യ രഥയാത്ര|രഥ യാത്രകൾ]] ബി.ജെ.പി. യുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ്. ഇന്ത്യൻ പാർലിമെൻറ്റേറിയന്മാരിൽ ഏറ്റവും കൂടുതൽ തവണ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരിൽ പ്രധാനി ആണ് അദ്ദേഹം{{തെളിവ്}}. [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ഗാന്ധിനഗർ]] മണ്ഡലത്തിനെ ആണ് അഡ്വാണി പ്രധിനിധീകരിക്കുന്നത്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ലാൽ_കൃഷ്ണ_അഡ്വാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്