"കാനായി കുഞ്ഞിരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളും സംഭാവനകളും യക്ഷി ([[മലമ്പുഴ ഡാം]]), ശംഖ് ([[വേളി]] കടപ്പുറം), ജലകന്യക ([[ശംഖുമുഖം]] കടപ്പുറം), അമ്മയും കുഞ്ഞും ([[പയ്യാമ്പലം]], [[കണ്ണൂർ]]), മുക്കട പെരുമാൾ ([[കൊച്ചി]]), നന്ദി ([[മലമ്പുഴ]],[[പാലക്കാട്]]), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), വീണപൂവിന്റെ ശിൽപം, ദുരവസ്ഥയുടെ ശിൽപം (തോന്നക്കൽ ആശാൻ സ്മാരകം), [[ശ്രീനാരായണ ഗുരു]], [[സുഭാഷ് ചന്ദ്ര ബോസ്]], [[ചിത്തിര തിരുനാൾ ബാലരാമവർമ്മ|ശ്രീ ചിത്തിര തിരുന്നാൾ]], [[പട്ടം താണുപിള്ള]], [[മന്നത്ത്‌ പത്മനാഭൻ]], [[വിക്രം സാരാഭായി]], [[ഡോ. പല്പു]], [[മാമൻ മാപ്പിള]], [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]], [[രവീന്ദ്രനാഥ ടാഗോർ]] തുടങ്ങിയവരുടെ വെങ്കല ശില്പങ്ങൾ (ആൾ‌‌രൂപങ്ങൾ), കേരള സർക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാർഡുകളുടെയും രൂപകല്പന എന്നിവയാണ്.
<!-- [[പ്രമാണം:Veli-statue8.jpg|right|thumb|175px| വേളിയിലെ ശംഖ്]] -->
<gallery>
[[File:Mermaid-Shankumukham.jpg|thumb| മത്സ്യകന്യക, ശംഖുമുഖം, തിരുവനന്തപുരം]]
[[File:Kumaran_Asan_Smarakam,_Thonnakkal_(22).JPG|thumb|ദുരവസ്ഥ, തോന്നക്കൽ ആശാൻ സ്മാരകത്തിലെ ശിൽപം]]
[[File:Kumaran_Asan_Smarakam,_Thonnakkal_(9).JPG|thumb|വീണപൂവ്‌, തോന്നക്കൽ ആശാൻ സ്മാരകത്തിലെ ശിൽപം]]
</gallery>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/കാനായി_കുഞ്ഞിരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്