"ടി. ഗണപതി ശാസ്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
[[തിരുനെൽവേലി|തിരുനെൽവേലിയ്ക്കടുത്തു്]] തരുവായ് എന്ന ഗ്രാമത്തിൽ സംസ്കൃതഭാഷാജ്ഞാനത്തിൽ പുകൾപെറ്റ ഒരു കുടുംബത്തിലായിരുന്നു ഗണപതി ശാസ്ത്രികളുടെ ജനനം. 16-ആം നൂറ്റാണ്ടിലെ വിഖ്യാതജ്ഞാനിയായിരുന്ന അപ്പയ്യാ ദീക്ഷിതരുടെ പിൻഗാമി രാമസുബ്ബയ്യർ എന്ന സംസ്കൃതപണ്ഡിതന്റെ മകനായി 1860-ലായിരുന്നു ഗണപതി ജനിച്ചതു്. 16 വയസ്സിൽ അദ്ദേഹം ഉപരിപഠനത്തിനായി [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്കു]] തിരിച്ചു.
==ഭാസ നാടകങ്ങളുടെ വീണ്ടെടുപ്പ്==
എട്ടു നൂറ്റാണ്ടുകളോളം ലഭ്യമല്ലാതിരുന്ന ഭാസകൃതികൾ, ശാസ്ത്രികളുടെ ശ്രമ ഫലമായാണ് വീണ്ടെടുത്തത്. 1910ൽ, തെക്കൻ തിരുവിതാംകൂറിലെ [[പത്മനാഭപുരം|പത്മനാഭപുരത്തിനടുത്തുള്ള]] [[മണലിക്കര]] [[കല്പകമംഗലത്തുമഠം|കല്പകമംഗലത്തുമഠത്തിൽ]] കല്പകമംഗലത്തുമഠത്തിൽനിന്ന്നിന്ന് ഗണപതി ശാസ്ത്രികൾ അവ കണ്ടെടുത്തത്. ഈ കൃതികൾ [[ഭാസനാടകചക്രം]] എന്ന പേരിൽ 1912ൽ ശാസ്ത്രികൾ പ്രസിദ്ധീകരിച്ചു. [[സ്വപ്നവാസവദത്തം]], [[പ്രതിജ്ഞായൗഗന്ധരായണം]], [[പഞ്ചരാത്രം]], [[ചാരുദത്തം]], [[ദൂതഘടോൽക്കചം]], [[അവിമാരകം]], [[ബാലചരിതം]], [[കർണഭാരം]], [[ഊരുഭംഗം]], [[മധ്യമവ്യായോഗം]], [[ദൂതവാക്യം]], [[അഭിഷേകനാടകം]], [[പ്രതിമാനാടകം]] എന്നിവ ഉൾപ്പെട്ടതായിരുന്നു ‘ഭാസനാടകചക്രം. <ref>{{cite web|title=മറവിയിൽ ഒരു മഠം|url=https://malayalam.yahoo.com/%E0%B4%AE%E0%B4%B1%E0%B4%B5%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AE%E0%B4%A0%E0%B4%82-164055470.html|publisher=മലയാള മനോരമ|accessdate=4 മെയ് 2014}}</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ടി._ഗണപതി_ശാസ്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്