"ടി. ഗണപതി ശാസ്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|T. Ganapati Sastri}}
[[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] ജീവിച്ചിരുന്ന പ്രഗല്ഭ [[സംസ്കൃതം|സംസ്കൃതപണ്ഡിതനും]] [[താളിയോല]] ഗ്രന്ഥാലയവിദഗ്ധനുമായിരുന്നു '''മഹാമഹോപാദ്ധ്യായ ഡോ. തരുവായ് ഗണപതി ശാസ്ത്രികൾ''' (1860 - 1926). [[ട്യൂബിങ്ങൻ സർവ്വകലാശാല|ട്യൂബിങ്ങൻ സർവ്വകലാശാലയിൽ]] നിന്നും ഡോക്ടറേറ്റ് ലഭിച്ച അദ്ദേഹം<ref>{{cite web|title=Oriental Research Institute and Manuscript Library|url=http://www.keralauniversity.ac.in/ori/aboutpage|publisher=www.keralauniversity.ac.in|accessdate=4 മെയ് 2014}}</ref> [[റോയൽ ഏഷ്യാറ്റിൿ സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് അയർലന്റ്]] എന്ന അത്യുന്നതസ്ഥാപനത്തിലെ വിശിഷ്ടാംഗമായിരുന്നു. [[അനന്തശയനഗ്രന്ഥാവലി|അനന്തശയനഗ്രന്ഥാവലിയിലൂടെ]] അദ്ദേഹം കണ്ടെടുത്തു പുനഃപ്രസിദ്ധീകരിച്ച അനവധി താളിയോലഗ്രന്ഥങ്ങളും സ്വന്തമായ ഗവേഷണഫലങ്ങളും സംസ്കൃതസാഹിത്യസമ്പത്തിലും അതിന്റെ ചരിത്രത്തിലും പുതുതായി വെളിച്ചം വീശി. നിശ്ശേഷമായി നഷ്ടപ്പെട്ടുപോയെന്നു വിശ്വസിക്കപ്പെട്ടിരുന്ന [[ഭാസൻ|ഭാസന്റെ]] സംസ്കൃതനാടകങ്ങൾ മിക്കവാറും സമ്പൂർണ്ണമായും കണ്ടെത്തി ക്രോഡീകരിച്ചതും [[കൗടില്യൻ|കൗടില്യന്റെ]] [[അർത്ഥശാസ്ത്രം]] വീണ്ടെടുത്തു് സ്വന്തം സംസ്കൃതവ്യാഖ്യാനസഹിതം പുനഃപ്രകാശിപ്പിച്ചതുമാണു് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളായി വിലയിരുത്താവുന്നതു്.
 
==ജനനം==
"https://ml.wikipedia.org/wiki/ടി._ഗണപതി_ശാസ്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്