"പന്നിയിറച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

449 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
ഉപഭോഗം
(ഉപഭോഗം)
 
[[വളർത്തു പന്നി|വളർത്തു പന്നിയുടെ]] ഇറച്ചിയാണ് '''പന്നിയിറച്ചി''' അഥവാ '''പോർക്ക്'''. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു ഭക്ഷ്യയോഗ്യമായ മാംസമാണ് പോർക്ക്. ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗിക്കുന്നത് [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലാണ്]].<ref name="consumption1"/><ref name="allcon1"/> [[ചൈന|ചൈനയാണ്]] പോർക്ക് ഉൽപ്പാദനത്തിലും ഉപയോഗത്തിലും മുന്നിട്ടു നിൽക്കുന്ന രാജ്യം.<ref name="moneyCNN"/> മനുഷ്യർ ഏറ്റവുമധികം ഭക്ഷിക്കുന്ന മാംസം പന്നിയിറച്ചിയാണ്.<ref name="fsisSrc"/> 7000 ബി.സി മുതൽ [[മദ്ധ്യപൂർവേഷ്യ|മദ്ധ്യപൂർവേഷ്യയിൽ]] പന്നികളെ ഇറച്ചിക്കുവേണ്ടി വളർത്തിയിരുന്നു.<ref name="fsisSrc"/>
 
==ഉപഭോഗം==
നിലവിൽ ചൈനയിലാണ് പന്നിയിറച്ചി ഉപയോഗം കൂടിവരുന്നതായി കണ്ടെത്തിയതെ. അതെ സംയം അമേരിക്കയിലെ ശരാശരി ഉപയോഗം കുറഞ്ഞു വരുന്നതായി പഠനങ്ങൾ തേളിയിക്കുന്നു. <ref name="moneyCNN"/>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1944585" എന്ന താളിൽനിന്ന് ശേഖരിച്ചത്