"ഗീത ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
* 2009 ൽ [[ഗുരുവായൂർ നഗരസഭ]]യുടെ ചെയർപേർസൺ
* 2004 ൽ [[ഗുരുവായൂർ നഗരസഭ]]യുടെ ചെയർപേർസൺ
* 2004 മുതൽ സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം.
* മഹിളാ സംഘം ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്
 
== അവാർഡുകൾ ==
* 2010 - ൽ ഗുരുവായൂർ നഗരസഭയിൽ ശാസ്ത്രീയ രീതിയിൽ മാലിന്യ സംസ്‌കരണ സംവിധാനം പ്രാവർത്തികമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ബഹുമതി നേടി.
* 2010 - ൽ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അവാർഡും നേടി.
 
== കുടുംബം ==
[[ഗുരുവായൂർ ദേവസ്വം ബോർഡ്]] ഉദ്യോഗസ്ഥൻ കക്കാട്ട് ഗോപിയാണ് ഭർത്താവ്. പുന്നയൂർക്കുളം ചെറാട്ടി പരേതനായ അയ്യപ്പന്റേയും അമ്മുകുട്ടിയുടേയും മകൾ. മക്കൾ: ശില്പ, വിഷ്ണു.
 
വിദ്യാഭ്യാസം: പ്രീഡിഗ്രി.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/ഗീത_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്