"നാട്ടിക നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[ചിത്രം:Thrissur loksabha.jpeg|thumb|right| തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ]]
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[തൃശ്ശൂർ താലൂക്ക്|തൃശ്ശൂർ താലൂക്കിലെ]] [[അന്തിക്കാട് ഗ്രാമപഞ്ചായത്ത്|അന്തിക്കാട്]], [[അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്|അവിണിശ്ശേരി]], [[ചാഴൂർ ഗ്രാമപഞ്ചായത്ത്|ചാഴൂർ]] [[ചേർപ്പ് ഗ്രാമപഞ്ചായത്ത്|ചേർപ്പ്]], [[പാറളം ഗ്രാമപഞ്ചായത്ത്|പാറളം]], [[താന്ന്യം ഗ്രാമപഞ്ചായത്ത്|താന്ന്യം]] എന്നീ ഗ്രാമപഞ്ചായത്തുകളും [[ചാവക്കാട് താലൂക്ക്|ചാവക്കാട് താലൂക്കിലെ]] [[നാട്ടിക ഗ്രാമപഞ്ചായത്ത്|നാട്ടിക]], [[വല്ലപ്പാട് ഗ്രാമപഞ്ചായത്ത്|വല്ലപ്പാട്]], [[തളിക്കുളം ഗ്രാമപഞ്ചായത്ത്|തളിക്കുളം]] എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് '''നാട്ടിക നിയമസഭാമണ്ഡലം'''<ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 725]</ref><ref>[http://www.ceo.kerala.gov.in/thrissur.html District/Constituencies-Thrissur District]</ref>.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|2011||[[ഗീത ഗോപി]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||||
|-
|2006||[[ടി.എൻ. പ്രതാപൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[ഫാത്തിമ അബ്ദുൽ ഖാദർ പറമ്പിനേഴത്ത്]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|-
|2001||[[ടി.എൻ. പ്രതാപൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[കൃഷ്ണൻ കണിയാംപറമ്പിൽ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|-
|1996||[[കൃഷ്ണൻ കണിയാംപറമ്പിൽ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||[[കെ.കെ. രാഹുലൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|1991||[[കൃഷ്ണൻ കണിയാംപറമ്പിൽ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||[[രാഘവൻ പൊഴക്കടവിൽ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|1987||[[കൃഷ്ണൻ കണിയാംപറമ്പിൽ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||[[സിദ്ധാർത്ഥൻ കാട്ടുങ്ങൽ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|1982||[[സിദ്ധാർത്ഥൻ കാട്ടുങ്ങൽ]]||[[സ്വതന്ത്ര സ്ഥാനാർത്ഥി]]||[[പി.കെ. ഗോപാലകൃഷ്ണൻ]]||[[സി.പി.ഐ.]], |-
|1980||[[പി.കെ. ഗോപാലകൃഷ്ണൻ]]||[[സി.പി.ഐ.]]||[[കെ. മൊയ്തു]]||[[ജെ.എൻ.പി.]]
|-
|1977||[[പി.കെ. ഗോപാലകൃഷ്ണൻ]]||[[സി.പി.ഐ.]]||[[വി.കെ. ഗോപിനാഥൻ]]||[[ബി.എൽ.ഡി.]]
|-
|1970||[[വി.കെ. ഗോപിനാഥൻ]]||[[എസ്.ഒ.പി.]]||[[കെ.എസ്. നായർ]]||[[സി.പി.ഐ.]]
|-
|1967||[[ടി.കെ. കൃഷ്ണൻ]]||[[സി.പി.എം.]]||[[കെ.കെ. വിശ്വനാഥൻ]]||[[ഐ.എൻ.സി.]]
|-
|1965||[[രാമു]]||[[സ്വതന്ത്ര സ്ഥാനാർത്ഥി]]||[[വി.കെ. കുമാരൻ]]||[[കോൺഗ്രസ് (ഐ.)]]
|-
|1960||[[കെ.ടി. അച്യുതൻ]]||[[ഐ.എൻ.സി.]]||[[ടി.കെ. രാമൻ]]||[[സി.പി.ഐ.]]
|-
|1957||[[കെ.എസ്. അച്യുതൻ]]||[[ഐ.എൻ.സി.]]||[[പി.കെ. ഗോപാലകൃഷ്ണൻ]]||[[സി.പി.ഐ.]]
|-
|}
 
== ഇതും കാണുക ==
* [[കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
==അവലംബം==
<references/>
"https://ml.wikipedia.org/wiki/നാട്ടിക_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്