"മഞ്ചാടിക്കുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
| caption =
| writer = അഞ്ജലി മേനോൻ
| starring = [[പൃഥ്വിരാജ്]]
[[റഹ്മാൻ]]
[[തിലകൻ]]
[[കവിയൂർ പൊന്നമ്മ]]
[[മുരളി]]
[[സിന്ധു മേനോൻ]]
| editing= [[ബി. ലെനിൻ]]
| cinematography= പിയെട്രോ സുർക്കർ
വരി 18:
| country = {{IND}}

2012 മേയ് 18നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''മഞ്ചാടിക്കുരു'''. [[അഞ്ജലി മേനോൻ]] കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2008ലെ [[IFFK|കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ]] ആദ്യമായി പ്രദർശിപ്പിച്ചു. ഈ മേളയിൽ മഞ്ചാടിക്കുരു മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരവും, മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരവും നേടി.<ref name=hindu>{{cite news|title=Parque Via wins best film award|url=http://www.hindu.com/2008/12/20/stories/2008122057330100.htm|accessdate=19 മെയ് 2012|newspaper=The Hindu}}</ref> 2009ൽ ന്യൂയോർക്കിൽ വെച്ച് നടന്ന [[സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ|സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ]] മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ചഎന്നിവയടക്കം തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വളർന്നു വരുന്ന താരം എന്നീ 5അഞ്ച് പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി.<ref>{{cite web |title=Malayalam film wins big at New York festival |url=http://sify.com/movies/fullstory.php?id=14919199 |date= 11 November 2009 |publisher=[[Sify.com]] |page=}}</ref><ref>{{cite web |title= Seeds of a success story: Award-winning director Anjali Menon talks about her feature film, ‘Manjadikurru,’ and her love for cinema. |url= http://www.hindu.com/fr/2008/12/26/stories/2008122650990400.htm|date=26 December 2008 |publisher=[[The Hindu]], [[Thiruvananthapuram]] |page=}}</ref><ref name=ex>[http://www.cinemaofmalayalam.net/anjalimenon.html Manjadikuru, Lucky Red Seeds] cinemaofmalayalam.net.</ref><ref>{{cite web |title=Mistress of composure|url=http://www.expressbuzz.com/edition/story.aspx?Title=Mistress+of+composure&artid=dFgDQMy743Q=&SectionID=sPqk7hE5Bqg=&MainSectionID=sPqk7hE5Bqg=&SEO=Lal+Jose,+Shaji+Kailas,+Anwar+Rasheed,+B+Unnikrish&SectionName=qREFy151z8Q5CNV7tjhyLw== |date= 28 May 2009 |publisher=Express Buss, [[Indian Express]] |page=}}</ref> ചിത്രത്തിന്റെ തിരക്കഥ രചിച്ച അഞ്ജലി മേനോന് മികച്ച തിരക്കഥാകൃത്തിനുള്ള 2012ലെ [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു.<ref>http://www.mathrubhumi.com/movies/malayalam/341777/</ref>

[[പൃഥ്വിരാജ്]], [[തിലകൻ]], [[റഹ്മാൻ]], [[ജഗതി ശ്രീകുമാർ]], [[കവിയൂർ പൊന്നമ്മ]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[ബിന്ദു പണിക്കർ]], [[സിന്ധു മേനോൻ]] തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കൾ. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്‌ [[രമേശ് നാരായൺ|രമേശ് നാരായണനാണ്]]. ചിത്രസംയോജനം ബി. ലെനിൻ നിർവഹിച്ചിരിക്കുന്നു.
വരി 59:
* [[Kerala State Film Award for Best Screen Play|മികച്ച തിരക്കഥ]] - അഞ്ജലി മേനോൻ
* [[Kerala State Film Award for Best Child Artist|മികച്ച ബാലതാരം]] - വൈജയന്തി
* [[Kerala State Film Award for Best Sound Editor|മികച്ച ശബ്ദ സന്നിവേശം]] - [[എം. ആർ. രാജകൃഷ്ണൻ]]

== അവലംബം ==
"https://ml.wikipedia.org/wiki/മഞ്ചാടിക്കുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്