"മഞ്ചാടിക്കുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Alfasst എന്ന ഉപയോക്താവ് മഞ്ചാടിക്കുരു (ചലച്ചിത്രം) എന്ന താൾ മഞ്ചാടിക്കുരു എന്നാക്കി മാറ്റിയിര...
No edit summary
വരി 18:
| country = {{IND}}
}}
[[അഞ്ജലി മേനോൻ]] കഥയെഴുതി സംവിധാനം ചെയ്ത് 2012 മേയ് 18-നു18നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''മഞ്ചാടിക്കുരു'''. 2008-ൽ കേരളത്തിൽനടന്ന2008ലെ [[IFFK|അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽമേള കേരളയിൽ]] ആദ്യമായി പ്രദർശിപ്പിച്ച ഈ ചലച്ചിത്രം, മേളയിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള '''ഫിപ്രെസ്കി'''ഫിപ്രെസി (FIPRESCI) പുരസ്കാരവും., മികച്ച ഇന്ത്യൻ നവാഗത സംവിധായകക്കുള്ള ഹസ്സൻകുട്ടി പുരസ്കാരവും നേടിയിട്ടുണ്ട്<ref name=hindu>{{cite news|title=Parque Via wins best film award|url=http://www.hindu.com/2008/12/20/stories/2008122057330100.htm|accessdate=19 മെയ് 2012|newspaper=The Hindu}}</ref> . 2009-ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വളർന്നു വരുന്ന താരം എന്നീ 5 പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി<ref>{{cite web |title=Malayalam film wins big at New York festival |url=http://sify.com/movies/fullstory.php?id=14919199 |date= 11 November 2009 |publisher=[[Sify.com]] |page=}}</ref><ref>{{cite web |title= Seeds of a success story: Award-winning director Anjali Menon talks about her feature film, ‘Manjadikurru,’ and her love for cinema. |url= http://www.hindu.com/fr/2008/12/26/stories/2008122650990400.htm|date=26 December 2008 |publisher=[[The Hindu]], [[Thiruvananthapuram]] |page=}}</ref><ref name=ex>[http://www.cinemaofmalayalam.net/anjalimenon.html Manjadikuru, Lucky Red Seeds] cinemaofmalayalam.net.</ref><ref>{{cite web |title=Mistress of composure|url=http://www.expressbuzz.com/edition/story.aspx?Title=Mistress+of+composure&artid=dFgDQMy743Q=&SectionID=sPqk7hE5Bqg=&MainSectionID=sPqk7hE5Bqg=&SEO=Lal+Jose,+Shaji+Kailas,+Anwar+Rasheed,+B+Unnikrish&SectionName=qREFy151z8Q5CNV7tjhyLw== |date= 28 May 2009 |publisher=Express Buss, [[Indian Express]] |page=}}</ref>. ചിത്രത്തിന്റെ തിരക്കഥ രചിച്ച അഞ്ജലി മേനോന് മികച്ച തിരക്കാഥാകൃത്തിനുള്ള 2012-ലെ [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു<ref>http://www.mathrubhumi.com/movies/malayalam/341777/</ref>.
 
[[പൃഥ്വിരാജ്]], [[തിലകൻ]], [[റഹ്മാൻ]], [[ജഗതി ശ്രീകുമാർ]], [[കവിയൂർ പൊന്നമ്മ]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[ബിന്ദു പണിക്കർ]], [[സിന്ധു മേനോൻ]] തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കൾ. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്‌ [[രമേശ് നാരായൺ|രമേശ് നാരായണനാണ്]]. ചിത്രസംയോജനം ബി. ലെനിനാണ് ചിത്രം എഡിറ്റ്ലെനിൻ ചെയ്തിരിക്കുന്നത്നിർവഹിച്ചിരിക്കുന്നു.
 
== അവലംബം ==
{{reflist|2}}
 
== പുറമെ നിന്നുള്ള കണ്ണികൾ ==
* {{Imdb title|id=1353033|title=മഞ്ചാടിക്കുരു}}
* [http://www.manjadikuru.com/ Manjadikuru - Officialഔദ്യോഗിക websiteവെബ്താൾ]
* [http://movieraga.indulekha.com/2012/05/02/supporting-manjadikuru/ മഞ്ചാടിക്കുരുവിനൊപ്പം ഇന്ദുലേഖ - an article on movieraaga.com by Tom Magatt ]
* [http://movieraga.indulekha.com/2009/01/19/anjali-menons-manchadikkuru/ അഞ്ജലി മേനോൻ'sമേനോന്റെ Manjadikuruമഞ്ചാടിക്കുരു]
 
ചിത്രത്തിന്റെ തിരക്കഥ രചിച്ച അഞ്ജലി മേനോന് മികച്ച തിരക്കാഥാകൃത്തിനുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു<ref>http://www.mathrubhumi.com/movies/malayalam/341777/</ref>.
==അവലംബം==
<references/>
==പുറമെ നിന്നുള്ള കണ്ണികൾ==
*{{Imdb title|id=1353033|title=മഞ്ചാടിക്കുരു}}
*[http://www.manjadikuru.com/ Manjadikuru - Official website]
* [http://movieraga.indulekha.com/2012/05/02/supporting-manjadikuru/ മഞ്ചാടിക്കുരുവിനൊപ്പം ഇന്ദുലേഖ - an article on movieraaga.com by Tom Magatt ]
*[http://movieraga.indulekha.com/2009/01/19/anjali-menons-manchadikkuru/ അഞ്ജലി മേനോൻ's Manjadikuru]
[[വർഗ്ഗം:2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:അഞ്ജലി മേനോൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/മഞ്ചാടിക്കുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്